Nojoto: Largest Storytelling Platform

മതമില്ലെന്ന് വിളിച്ചുപറയാൻപോലും സ്വാതന്ത്ര്യം കിട്

മതമില്ലെന്ന് വിളിച്ചുപറയാൻപോലും സ്വാതന്ത്ര്യം കിട്ടാതെ,
ദൈവങ്ങളിപ്പോഴും മനുഷ്യരുടെ തടവിലാണ്... ദൈവനിഷേധമാണെന്ന് ചിലർ പറയും, മനുഷ്യ ചിന്താഖണ്ഡനം എന്ന് ഞാൻ മാറ്റി പറയും.

ദൈവമുണ്ടോയെന്ന് ചോദിച്ചാൽ ഉണ്ടെന്ന് പറയാനാണ് ഇഷ്ടം, അല്ലാത്തപക്ഷം ദൈവത്തെ കുറ്റപ്പെടുത്താനുള്ള ചിന്തപോലും ഇന്ന് ദൂരെ മാറി നിന്നേനെ...
ചിലയിടങ്ങളുണ്ട് "അന്യ മതസ്ഥർക്ക്‌ പ്രവേശനം നിഷേധിക്കുന്നിടം ".. ദൈവം നിഷേധിച്ചതാണോ എന്ന് ചോദിച്ചാൽ, അക്ഷരം കൂട്ടി എഴുതാൻ മാത്രം വിവരമുള്ള ഭോഷന്മാർ നിഷേധിച്ചതാണെന്ന് പറയുന്നതാണ് ഉചിതം.
.
മറ്റു ചിലയിടങ്ങളുണ്ട് സഹോദര മതസ്ഥർക്ക് പ്രത്യേക  സൗകര്യം ഒരുക്കുന്നവർ... കുറച്ചുകൂടെ ഉയർന്ന ചിന്താഗതിയെങ്കിലും ദൈവം അവിടെയും ഭാഗികമായി മനുഷ്യന്റെ - മതത്തിന്റെ തടവിലാണ്.
.
വീണ്ടും ചിലയിടങ്ങളുണ്ട് "എല്ലാ മതസ്ഥർക്കും സ്വാഗതം "എന്ന് പറയുന്നവ....