Nojoto: Largest Storytelling Platform

അടുക്കളയിലെ ഭരണികൾക്കിടയിൽ, പലിശകളും തിരിച്ചടവുമി

അടുക്കളയിലെ ഭരണികൾക്കിടയിൽ,
പലിശകളും  തിരിച്ചടവുമില്ലാത്ത, 
അമ്മ മാത്രം മുതലാളിയായൊരു ബേങ്ക് ഉണ്ടായിരുന്നു.  കിട്ടാക്കടം എഴുതി തള്ളും 😍
#yqmalayali #yqmalayalam #yqmaa #yqmalayalee
അടുക്കളയിലെ ഭരണികൾക്കിടയിൽ,
പലിശകളും  തിരിച്ചടവുമില്ലാത്ത, 
അമ്മ മാത്രം മുതലാളിയായൊരു ബേങ്ക് ഉണ്ടായിരുന്നു.  കിട്ടാക്കടം എഴുതി തള്ളും 😍
#yqmalayali #yqmalayalam #yqmaa #yqmalayalee