Nojoto: Largest Storytelling Platform

ഒരുവേള ആരോടും ചൊല്ലിടാതെ ഉള്ളിൽ നെയ്തൊരാ നിനവുകൾ,

ഒരുവേള ആരോടും ചൊല്ലിടാതെ ഉള്ളിൽ
നെയ്തൊരാ നിനവുകൾ, 
പിന്നോട്ട് നോക്കിടുവാനാകാതെ 
നൊമ്പരമായി പടർന്നീടുമ്പോൾ, 
ഈ തീരത്തെ നൊമ്പരപ്പുവായി
തനിയെ കൊഴിഞ്ഞുവീഴാനും, 
ഇരുൾ തനുവാകെ സദാ
മൂടുവാനും കൊതിച്ചീടുകയാണ്, 
എങ്കിലുമെൻ നീറുമാ
നെഞ്ചകം ഭ്രാന്തമാം കലിയിൽ
പിച്ചിച്ചീന്തുകയാണ്...!!! 🖤
#yqquotes #yqmalayalam #life 
#love #pssquotes 
#നഷ്ടപ്രണയം #ജീവിതം 
#mythoughts
ഒരുവേള ആരോടും ചൊല്ലിടാതെ ഉള്ളിൽ
നെയ്തൊരാ നിനവുകൾ, 
പിന്നോട്ട് നോക്കിടുവാനാകാതെ 
നൊമ്പരമായി പടർന്നീടുമ്പോൾ, 
ഈ തീരത്തെ നൊമ്പരപ്പുവായി
തനിയെ കൊഴിഞ്ഞുവീഴാനും, 
ഇരുൾ തനുവാകെ സദാ
മൂടുവാനും കൊതിച്ചീടുകയാണ്, 
എങ്കിലുമെൻ നീറുമാ
നെഞ്ചകം ഭ്രാന്തമാം കലിയിൽ
പിച്ചിച്ചീന്തുകയാണ്...!!! 🖤
#yqquotes #yqmalayalam #life 
#love #pssquotes 
#നഷ്ടപ്രണയം #ജീവിതം 
#mythoughts

🖤 #yqquotes #yqmalayalam life love #pssquotes #നഷ്ടപ്രണയം #ജീവിതം #MyThoughts