Nojoto: Largest Storytelling Platform

യാത്രകളോട് എന്നും ഇഷ്ടം. എന്നും ഒറ്റക്ക് ഉള്ള യാത്

യാത്രകളോട് എന്നും ഇഷ്ടം. എന്നും ഒറ്റക്ക് ഉള്ള യാത്രയെ ഇഷ്ടപ്പെടുന്നവന്‍. അതുകൊണ്ട്‌ തന്നെ അധികവും ഒറ്റക്ക് ആവും യാത്രകൾ. വെറുതെ പുറത്തേക്ക്‌ നോക്കി പല വികാര വിചാരങ്ങള്‍ കൊണ്ട്‌ സമ്പന്നമായ യാത്രകൾ ആവും.. ഒരുപാട്‌ ആസ്വദിച്ച് പോകും ആ യാത്രകളേ..  ഇന്ന് ഹർത്താൽ ആയതിനാൽ കാര്യമായ യാത്ര നടന്നു കാണില്ല അല്ലേ🙄🙄🙄

സാരമില്ല, ഇനി നമ്മൾ യാത്ര ചെയ്യുകയാണ്🌍🌐🏖️ നിങ്ങളുടെ യാത്രകളിലൂടെ ഞാനും❣️❣️❣️

അപ്പോൾ #collab  ചെയ്തോളൂ👍🏼👍🏼
#യാത്രകൾ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് നിങ്ങളുടെ പ്രിയപ്പെട്ട യാത്രകളെ കുറിച്ചും, യാത്രകൾ സമ്മാനിക്കുന്ന അനുഭവങ്ങളും എഴുതാം🤗🤗

#yqmalayalam

shameemuk1403

Shameem U K

New Creator