Nojoto: Largest Storytelling Platform

മഴയുടെ മരണമായിരുന്നു... പെയ്ത് തീർത്ത അവസാന തുള്ളി

മഴയുടെ മരണമായിരുന്നു...
പെയ്ത് തീർത്ത അവസാന തുള്ളികൊണ്ടും,
മണ്ണിനെ തണുപ്പിച്ചൊരു വിടവാങ്ങൽ...  ചില മനുഷ്യർ അങ്ങനെയാണ് പരാതിയും പരിഭവുമില്ലാതെ, ആദിയും ആവലാതിയുമില്ലാതെ..
പൂർണ്ണമായും അലിഞ്ഞു ചേർന്ന് വിടവാങ്ങുന്നവർ...
ചില മനുഷ്യർ അങ്ങനെയാണ്,പെയ്ത് തീരാനിരിക്കുന്ന മഴപോലെ...
#yqmalayalam
#yqmalayalamquotes
#yqmalayali