Nojoto: Largest Storytelling Platform

പച്ചപ്പട്ടണിഞ്ഞ പാടത്ത് ഇളം കാറ്റിലുണ്ടാകുന്ന തിരയ

പച്ചപ്പട്ടണിഞ്ഞ പാടത്ത് ഇളം കാറ്റിലുണ്ടാകുന്ന തിരയിളക്കം കണ്ണുകൾക്കെന്നുമാനന്ദം..
കതിരണിഞ്ഞവയലേലകളിലൂടെ തഴുകിയെത്തും കാറ്റിൻ ഗന്ധം നാസികയ്ക്കും ആഹ്ലാദം..
കയ്യെത്തിപ്പിടിക്കുവാൻ മാടിവിളിക്കുന്ന
ആമ്പൽപ്പൂക്കളുടെ മിഴികളാൽ
ചിരി വിരിയുന്നത് അവളുടെ കോമളവദനത്തിലും... Collab on this beautiful click by SHivam PAndey and sprinkle the magic of your words complimenting this beautiful canvas.

#CnC498 (Please don't remove this hashtag. It's for us to discover your write-ups related to this wallpaper).

P.S. For submitting your clicks or illustrations use #MyCnC and tag us in your post. Please make sure to give the writers enough space & minimum noise to write on it, like this one. 

#ClicksNCanvas #yqbaba #cncnew          #YourQuoteAndMine
Collaborating with Clicks & Canvas