Nojoto: Largest Storytelling Platform

ഹലാ, നീ വിസ്മയമാണ്. വായനയെ ഏറ്റവും മനോഹരമാക്കുന്ന

ഹലാ, നീ വിസ്മയമാണ്.

വായനയെ ഏറ്റവും മനോഹരമാക്കുന്ന എഴുത്തിടത്തിന്റെ ഉടമ. അവിടെ ജീവിതം പറയാത്ത വരികളോ, ജീവനിൽ തൊടാത്ത വാക്കുകളോ കണ്ടെടുക്കാനാവുകയില്ല.

സ്ഥല കാലങ്ങളെ ഭ്രമിപ്പിക്കുന്ന,
എഴുതിയെത്താനാവാത്ത വീഥിയേതുമില്ലെന്നടിവരയിടുന്ന, ജീവിതശൈലിയോടിഴുകിച്ചേർന്ന സംഭാഷണ ശകലങ്ങളുടെ ആത്മാവു തേടുന്ന ഈ എഴുത്ത് അനുസ്യൂതം തുടരുക. ഭാവുകങ്ങൾ...

"ഒരു പട്ടമെന്നുമങ്ങുയരെ പറക്കെ
കൗതുകം ചോരാതെ കാഴ്ചകൾ ചൊല്ലെ
അതിനറ്റമെവിടെയെന്നറിയുവാൻ നോക്കെ
ചുറ്റിനും ജീവിതം ഉറ്റു നോക്കുന്നൊരാ
തൂലികത്തുമ്പതാ ചിരി തൂകയായി"
 Dedicating a #testimonial to Hala Omar 🤗🤗🤗
#yqdedication #yqmalayalam #yqquotes

aajanjk7996

Aajan J K

Bronze Star
New Creator

Dedicating a #testimonial to Hala Omar 🤗🤗🤗 #yqdedication #yqmalayalam #yqquotes