Nojoto: Largest Storytelling Platform

നിന്റെ മൗനത്തിൽ പൊതിഞ്ഞ നിശബ്ദത പോലും എന്റെ ഓർമ്മക

നിന്റെ മൗനത്തിൽ പൊതിഞ്ഞ നിശബ്ദത പോലും എന്റെ ഓർമ്മകളുടെ തീരത്ത് എരിഞ്ഞൊടുങ്ങാത്ത നോവിന്റെ വേലിയേറ്റം തന്നെ സൃഷ്ടിക്കുന്നു മരണത്തേക്കാൾ അഗാതമാണ് നിശബ്ദ.. 
അതിൽ എരിയുന്ന 
 ജീവനെ നമ്മൾ ഓർമകൾ 
എന്ന് ഓമനിച്ചു വിളിച്ചു .
പക്ഷേ ആ അനാഥമായ 
നിശ്ശബ്ദതയെ 
വർണിക്കാൻ വാക്കുകൾ പോലും 
തോറ്റു പോയി

shameemuk1403

Shameem U K

New Creator