Nojoto: Largest Storytelling Platform

"ഡിസംബർ " ക്രിസ്മസിന്റെ ഗന്ധം പരത്തിക്കൊണ്ടെത്ത

"ഡിസംബർ "

ക്രിസ്മസിന്റെ   ഗന്ധം പരത്തിക്കൊണ്ടെത്തിയ ആ തണുത്ത കാറ്റ്  എന്റെ നാസദ്വാരങ്ങളിലൂടെ എൻ ഹൃദയത്തെ തഴുകി....... മെല്ലെ എൻ മിഴികൾ അടക്കവേ പുൽക്കൂടും പാതിരാ കുർബാനയും കരോൾ പാട്ടുകൾക്കൊപ്പം എത്തുന്ന  ക്രിസ്മസ്  അപ്പൂപ്പനും എൻ മുന്നിലൂടെ ഓടി മറഞ്ഞു....... 
ഈ ശീതകാലത്തിന്റെ ആശ്ലേഷത്താൽ പുകയുന്ന ഒരു കനൽ എനിക്കപ്പോൾ അനുഭവപ്പെട്ടു....... അതെ.... ഓർമ്മകളുടെ മനോഹാരിതയാൽ  ആളിക്കത്താനാവാതെയും  എന്നാൽ ഇത് വെറും ഓർമകൾ  മാത്രമാണെന്നുള്ള യാഥാർഥ്യത്താൽ കെട്ടുപോകാനാകാതെയും പുകയുകയായിരുന്നു ഒരു കനൽ....... major missing..... 1st christmas away from home☹️

major missing..... 1st christmas away from home☹️