Nojoto: Largest Storytelling Platform

ഇലകൾ പൊഴിയുന്ന കാലം ഒരുമിച്ചൊരു യാത്ര പോകണം.. ആമ്പ

ഇലകൾ പൊഴിയുന്ന കാലം
ഒരുമിച്ചൊരു യാത്ര പോകണം..
ആമ്പലിനോടു പറഞ്ഞ കിന്നാരങ്ങളൊക്കെയും
നിന്നോടും പറയണം..
കേട്ടിരുന്ന് മൂളുമ്പോൾ
ചാഞ്ഞിരുന്നുറങ്ങണം..... #നുറുങ്ങുകൾ 
#യാത്രകൾ
ഇലകൾ പൊഴിയുന്ന കാലം
ഒരുമിച്ചൊരു യാത്ര പോകണം..
ആമ്പലിനോടു പറഞ്ഞ കിന്നാരങ്ങളൊക്കെയും
നിന്നോടും പറയണം..
കേട്ടിരുന്ന് മൂളുമ്പോൾ
ചാഞ്ഞിരുന്നുറങ്ങണം..... #നുറുങ്ങുകൾ 
#യാത്രകൾ