Nojoto: Largest Storytelling Platform

White കഠിനമായി ജോലി ചെയ്യുന്നതിലല്ല കാര്യം, കാര്

White  കഠിനമായി ജോലി ചെയ്യുന്നതിലല്ല 
കാര്യം, കാര്യക്ഷമമായി ജോലി 
ചെയ്യുന്നതിലാണ്. നിരന്തരമായ 
പ്രയത്നങ്ങളല്ല, നിർമ്മാണ 
ക്ഷമതയുള്ള പ്രവർത്തനങ്ങളാണു 
ഫലദായകം . എത്ര കാര്യം ചെയ്തു എന്നതിനേക്കാൾ, എത്ര കാര്യക്ഷമമായി ചെയ്തു എന്നതാണ് 
കൃത്യനിർവ്വഹണത്തിൻ്റെ 
അളവുകോൽ.

©nabeelmrkl
  hard work❌smart work ✅

#motavitonal #Inspiration #nabeelmrkl #hardwork #SmartWork #result #Success #Winner