Nojoto: Largest Storytelling Platform

പുതുവർഷമെന്നോർക്കും പുതുപുലരിയെന്നോതും. എങ്കിലും,ഓ

പുതുവർഷമെന്നോർക്കും പുതുപുലരിയെന്നോതും.
എങ്കിലും,ഓരോരോർമ്മയുടെ വിഴുപ്പും ചുമന്നു
ജീവിക്കയാണ് നാമോരോമനുഷ്യനും മാറ്റങ്ങളേതുമില്ലാതെ... മാറിമറഞ്ഞൊരീ കാലത്തിന്നിപ്പുറം..
കാലിൽകെട്ടി വലിക്കുന്നുണ്ട് ഞാൻ 
പുഴുത്ത്നാറുന്ന ഓർമ്മതൻ ചവറുകൂനകൾ...❤️
#yqmalayalam
#yqmalayali
#yqmalayalamquotes