Nojoto: Largest Storytelling Platform

ആകാശനീലിമയുടെ അഴകിനു തടസ്സമായ് കാർമേഘം തീർക്കും മഴ

ആകാശനീലിമയുടെ
അഴകിനു തടസ്സമായ്
കാർമേഘം തീർക്കും
മഴയുടെ ക്ഷോഭത്തിൽ, 
അതൊരു പേമാരിയായ് 
പെയ്തൊഴിയുന്നു
ഈ ഭൂവിലെല്ലാം. അതിനു 
സ്വാന്തനമായ് ആകാശത്തിൻ 
ചാരത്ത് മഴവില്ല് തീർക്കുന്നു 
സപ്ത വർണ്ണത്തിൻ 
മനോഹാരിതയിലൊരു 
വർണ്ണക്കുട

 #മഴവില്ല് 
#സ്വപ്നം 
#മഴ 
#yqmalayali 
#yqmalayalam  #YourQuoteAndMine
Collaborating with Faseela Sainu
ആകാശനീലിമയുടെ
അഴകിനു തടസ്സമായ്
കാർമേഘം തീർക്കും
മഴയുടെ ക്ഷോഭത്തിൽ, 
അതൊരു പേമാരിയായ് 
പെയ്തൊഴിയുന്നു
ഈ ഭൂവിലെല്ലാം. അതിനു 
സ്വാന്തനമായ് ആകാശത്തിൻ 
ചാരത്ത് മഴവില്ല് തീർക്കുന്നു 
സപ്ത വർണ്ണത്തിൻ 
മനോഹാരിതയിലൊരു 
വർണ്ണക്കുട

 #മഴവില്ല് 
#സ്വപ്നം 
#മഴ 
#yqmalayali 
#yqmalayalam  #YourQuoteAndMine
Collaborating with Faseela Sainu
shameemuk1403

Shameem U K

New Creator