Nojoto: Largest Storytelling Platform

പ്രണയത്തിന്റെ നേർത്ത ചങ്ങലകണ്ണികളൊന്ന് അയാളുടെ കാ

പ്രണയത്തിന്റെ നേർത്ത ചങ്ങലകണ്ണികളൊന്ന് 
അയാളുടെ കാലുകളിൽ ബാക്കിയാക്കപ്പെട്ടിരുന്നു.
അയാളെ ഭ്രാന്തനാക്കിയതും
ചങ്ങലകണ്ണികൾ ആയിരുന്നു... 
സ്വാതന്ത്ര്യത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട 
അതേ ചങ്ങലകണ്ണികൾ... 
     ഭ്രാന്ത് ഒരു അനുഗ്രഹം ആണ് തുറന്നു പ്രതികരിക്കാൻ ഉള്ള ഭാഗ്യം ആണ്.... 

എഴുതാൻ തുടങ്ങിയത് മുതൽ പ്രൊഫൈലിൽ എങ്ങോ ഒരു വാക്ക് ഇടം പിടിച്ചു "വിമർശനങ്ങളെ കൂടുതൽ ഇഷ്ടം ". അങ്ങനെ ഒരാളിന് വിമർശിക്കാനും ഇഷ്ടം കാണും... 
എങ്കിലും ഒരു പരിധിവരെ ആരെയും കടന്ന് ആക്രമിച്ചിട്ടില്ല.. എല്ലാവരോടും നല്ല സൗഹൃദം പുലർത്താൻ ഇഷ്ടം. വിമർശിച്ച് എഴുതിയത് 3പേരെയാണ്.. 
Livin, Nishan,പിന്നെ ഒരു പെൺകുട്ടി... 
Livin bro യെ നന്നായി ചീത്തപറഞ്ഞിട്ടുണ്ട്... (അയാളുടെ എഴുത്തുകളെ ഇത് വരെ കളിയാക്കിയില്ല