Nojoto: Largest Storytelling Platform

മറഞ്ഞ കാലങ്ങൾക്കിപ്പുറവും എല്ലാം പഴയതു പോലെ തന്നെ.

തുടങ്ങി വച്ച സംസാരങ്ങളും ദീർഘിപ്പിക്കുവാനാവാത്ത സന്ദർഭങ്ങളും ഒന്നും ..,
ഒന്നും തന്നെ കാലപ്പഴക്കത്തിന്റെ മങ്ങലേൽക്കാതെ ഇപ്പൊഴും തെളിഞ്ഞ് ..

ഇനിയും ബാക്കിയായ ചില മറുപടികളെ പ്രതീക്ഷിച്ചു കൊണ്ട് .. #pokerspecial
നന്ദിയുണ്ട് ഓർക്കുന്നതിൽ,
ഓർമ്മകളിലെ അടയാളപ്പെടുത്തലുകളിൽ,

Let your feelings flow through this background given by Cascade Writers

Must use hashtag- #cascadewriters