അവഗണനകളും തിരിച്ചറിവുകളാണ്..! അവഗണിക്കപ്പെടുമ്പോഴാണ് ഒരർത്ഥത്തിൽ നമുക്ക് യഥാർത്ഥ തിരിച്ചറിവ് കൈവരുന്നത്.....അതുവരെ നാം കണ്ട,മനസിലാക്കിയ കാഴ്ചപ്പാടുകൾ തന്നെ ചിലപ്പോൾ പാടെ മാറിയേക്കും....!! #മണ്ടിപ്പെണ്ണിൻ്റെചിന്തകൾ #yqmalayalam #കാഴ്ചപ്പാട് #അവഗണന