Nojoto: Largest Storytelling Platform

തൂലിക✍... എന്തോ എനിക്കെന്നും വല്ലാത്ത പ്രണയമായി

തൂലിക✍... 

എന്തോ എനിക്കെന്നും വല്ലാത്ത
 പ്രണയമായിരുന്നു... 
എന്റെ വരികൾ ഇനിയും
 ഉണ്ടാവുമെന്ന് ഒരു ഉറപ്പുമില്ല... 

നാളെ ഞാൻ ഇല്ലാതായാൽ 
നിങ്ങൾ എന്റെ ഓർമ്മപ്പെയ്ത്തിൽ
 അലിഞ്ഞു പോവരുത്... 
നിങ്ങളെ സന്തോഷിപ്പിക്കാൻ
 ഞാൻ ഉണ്ടാവും.... 
വരികളിലൂടെ.... 
നിങ്ങൾ ഉള്ളത്ത്രേം കാലം.... ✍തൂലിക🖤
#yqquotes #yqmalayalam 
#writing #pssquotes 
#തൂലിക #പ്രണയം 
#അവസാനം #വരികൾവീണവഴികൾ
തൂലിക✍... 

എന്തോ എനിക്കെന്നും വല്ലാത്ത
 പ്രണയമായിരുന്നു... 
എന്റെ വരികൾ ഇനിയും
 ഉണ്ടാവുമെന്ന് ഒരു ഉറപ്പുമില്ല... 

നാളെ ഞാൻ ഇല്ലാതായാൽ 
നിങ്ങൾ എന്റെ ഓർമ്മപ്പെയ്ത്തിൽ
 അലിഞ്ഞു പോവരുത്... 
നിങ്ങളെ സന്തോഷിപ്പിക്കാൻ
 ഞാൻ ഉണ്ടാവും.... 
വരികളിലൂടെ.... 
നിങ്ങൾ ഉള്ളത്ത്രേം കാലം.... ✍തൂലിക🖤
#yqquotes #yqmalayalam 
#writing #pssquotes 
#തൂലിക #പ്രണയം 
#അവസാനം #വരികൾവീണവഴികൾ

✍തൂലിക🖤 #yqquotes #yqmalayalam #writing #pssquotes #തൂലിക #പ്രണയം #അവസാനം #വരികൾവീണവഴികൾ