Nojoto: Largest Storytelling Platform

സങ്കടം കേട്ടാൽ മടുപ്പു തോന്നുന്ന സൗഹൃദങ്ങൾക്കിടയിൽ

സങ്കടം കേട്ടാൽ മടുപ്പു തോന്നുന്ന സൗഹൃദങ്ങൾക്കിടയിൽ മിണ്ടരുത് ഒന്നും.
ആശ്വാസവും കൈത്താങ്ങുമുള്ളിടത്ത് പങ്കുവയ്ക്കലാവാം..
എത്ര നല്ല സൗഹൃദത്തിലും എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് നമ്മുടെ തിരിച്ചറിവ് തന്നെ. OPEN FOR COLLAB എഴുത്താണി 
ബന്ധങ്ങൾ അത് സൗഹൃദമോ, പ്രണയമോ, കുടുംബബന്ധങ്ങളോ ആവട്ടെ..., ആ ബന്ധങ്ങളിൽ സന്തോഷങ്ങൾ മാത്രം പങ്കുവയ്ക്കപ്പെടുകയും സങ്കടങ്ങൾ പരസ്പരം മറച്ചു വയ്ക്കപ്പെടുകയും ചെയ്യുന്നതിനെ കുറിച്ച് പ്രിയ സൗഹൃദങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും  എഴുത്താണിയോടൊപ്പം ചേർന്നെഴുതാൻ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു....

#എഴുത്താണി
#ബന്ധങ്ങൾ_ആത്മാർത്ഥത
#എഴുത്താണി_aug27  #YourQuoteAndMine
Collaborating with എഴുത്താണി