Nojoto: Largest Storytelling Platform

എന്റെ....❤ ---------------------------- മനസ്സിൽ പ

എന്റെ....❤
----------------------------

മനസ്സിൽ പ്രണയം മൊട്ടിട്ടിരുന്നു.... 
അവളുടെ നോവുകളിൽ
ഉറക്കം നഷ്ടമായ പ്രണയം....
അവളുടെ ചിരികളിൽ സന്തോഷം
കണ്ടെത്തിയ പ്രണയം.... 
എന്നിരുന്നാലും, സ്വന്തമാക്കണമെന്ന് 
ആഗ്രഹിപ്പിക്കാതെ 
ഇന്നും എന്നിൽ അവശേഷിക്കുന്ന
പ്രണയം... !!! 

എന്റെ പ്രണയം❤ എന്റെ ❤

#yqquotes #yqmalayalam 
#love #mine #pssquotes 
#എന്റെ #പ്രണയം
എന്റെ....❤
----------------------------

മനസ്സിൽ പ്രണയം മൊട്ടിട്ടിരുന്നു.... 
അവളുടെ നോവുകളിൽ
ഉറക്കം നഷ്ടമായ പ്രണയം....
അവളുടെ ചിരികളിൽ സന്തോഷം
കണ്ടെത്തിയ പ്രണയം.... 
എന്നിരുന്നാലും, സ്വന്തമാക്കണമെന്ന് 
ആഗ്രഹിപ്പിക്കാതെ 
ഇന്നും എന്നിൽ അവശേഷിക്കുന്ന
പ്രണയം... !!! 

എന്റെ പ്രണയം❤ എന്റെ ❤

#yqquotes #yqmalayalam 
#love #mine #pssquotes 
#എന്റെ #പ്രണയം

എന്റെ ❤ #yqquotes #yqmalayalam love #mine #pssquotes #എന്റെ #പ്രണയം