Nojoto: Largest Storytelling Platform

നാലുകെട്ടും ചന്ദനതോപ്പൂം ഊഞ്ഞാലുമൊക്കെ അസ്തമയത്തിന

നാലുകെട്ടും ചന്ദനതോപ്പൂം ഊഞ്ഞാലുമൊക്കെ അസ്തമയത്തിന്റെ നീരാളിപ്പിടുത്തത്തിൽ അമർന്നുകൊണ്ടിരിക്കുന്നു. അതൊക്കെ ഓർമ്മകളായി മറയുമ്പോൾ കൂടെ പഴമയുടെ നൈർമല്യവും നിഷ്കളങ്കതയും കൂടി ഇല്ലാതാവുന്നു. പകരം ഇന്നിന്റെ വേഗതയും സമയക്കുറവും എല്ലാം കീഴടക്കി മുന്നോട്ട് പോകുന്നു. എങ്കിലും ഇതിനിടയിലും കണ്ണിന് കാണാമറയത്ത് ഇരിക്കും ചെറു കണികകൾ പോലും ലോകത്തെ സ്തംഭിപ്പിക്കാൻ മാത്രം അതിശക്തമാണ്. മനുഷ്യന്റെ അഹങ്കാരം ഒരുവേളയെങ്കിലും ശമിപ്പിക്കാനും.  ഒന്നും കിട്ടിയില്ല ഇതിന്‌ എഴുതാൻ. പിന്നെ ഒന്നും നോക്കിയില്ല മനസ്സിൽ തോന്നിയത്‌ ഒക്കെ എഴുതി പിടിപ്പിച്ച്. ഒരു ഗദ്യം ആയ പോലെ. Invite ആയപ്പോ ഒന്ന് കുളം തോണ്ടി നോക്കിയതാ 
😀😀😀🙏🙏🙏

#patheyam 
#mammootty  #YourQuoteAndMine
Collaborating with sakeer kavumpuram..

shameemuk1403

Shameem U K

New Creator