Nojoto: Largest Storytelling Platform

മറ്റുള്ളവരുടെ മനസ്സിൽ ഒരുനല്ല സ്ഥാനം നേടാനുള്ള ശ്ര

മറ്റുള്ളവരുടെ മനസ്സിൽ ഒരുനല്ല സ്ഥാനം നേടാനുള്ള ശ്രമം ചിലപ്പോളൊക്കെ കൂടുതൽ തെറ്റിദ്ധരിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും നമ്മൾ അവരുടെ മുന്നില്‍ എന്നും തെറ്റുകാരായി മാറുകയും ചെയ്യുന്നു. ഈ ലോകത്ത് എപ്പോഴും പല ശരികള്‍ക്കിടയിലും ഒരു തെറ്റിന്റെ തട്ടാണ് എന്നും താഴ്ന്നു നില്‍ക്കുക.. എല്ലായ്പ്പോഴും എല്ലാരും ശ്രദ്ധിക്കുന്നതും അത് മാത്രമാവും  Jas #YourQuoteAndMine
Collaborating with Ummu Azka

shameemuk1403

Shameem U K

New Creator

Jas #YourQuoteAndMine Collaborating with Ummu Azka