Nojoto: Largest Storytelling Platform

മരക്കൊമ്പിൽ ഇരിക്കുന്ന പക്ഷി ഒരിക്കലും മരക്കൊമ്പ്

മരക്കൊമ്പിൽ ഇരിക്കുന്ന പക്ഷി ഒരിക്കലും മരക്കൊമ്പ് പൊട്ടി വീഴുന്നതിനെ കുറിച്ച് ഭയപ്പെടുന്നില്ല. കാരണം പക്ഷി തൻറെ ചിറകിനെയാണ് വിശ്വസിക്കുന്നത്... 
നമ്മൾ ജീവിക്കുന്ന ചുറ്റുപാട് മോശവും അടിസ്ഥാനരഹിതവും ആയിരിക്കാം.
എന്നു വെച്ചു ബേജാറാവേണ്ടതില്ല... 
ഏതൊരു പ്രതികൂല സാഹചര്യത്തെയും സ്വന്തം കഴിവ് കൊണ്ട് തരണം ചെയ്യാവുന്നതേയുള്ളൂ...  എല്ലാ പ്രശ്നങ്ങളേയും വെല്ലുവിളിച്ച് പോരാടുക.. 
#pssquotes #yqquotes #yqmalayali #yqmalayalam #courage #subham

എല്ലാ പ്രശ്നങ്ങളേയും വെല്ലുവിളിച്ച് പോരാടുക.. #pssquotes #yqquotes #yqmalayali #yqmalayalam #Courage #subham