അരണ്ട വെളിച്ചത്തിൽ എതിരേ വരുന്നവളുടെ മാറിടത്തിലേക്ക് ചൂഴ്ന്നു നോക്കാറില്ല. വഴി ഒതുങ്ങി നിന്നു കൊടുക്കാറുണ്ട്. തനിച്ചു പോകുന്നവൾ ഉപദ്രവിക്കപ്പെടുമോ എന്ന് ആശങ്കപ്പെടാറുണ്ട്. വെളിച്ചമെത്തും വരെയും അറിയാതെയെങ്കിലും കൂട്ട് പോകണമോ എന്ന് ചിന്തിക്കാറുണ്ട്... പക്ഷേ ഭയമാണ്, നിങ്ങൾ അലറി വിളിച്ചാലോ? ആളെ കൂട്ടിയാലോ? ചില പെണ്ണിന്റെ കണ്ണിലെ ആണിന് എല്ലായിടത്തും ഒരേ രൂപമാണ്... കാമം കത്തുന്ന കണ്ണുകളോടെ ചൂണ്ടയൊരുക്കുന്നവന്റെ വൃത്തികെട്ട രൂപം... എല്ലാവരും കീഴ്പ്പെടുത്താൻ കാത്തിരിക്കുന്നവരല്ല... ഞങ്ങളും പുരുഷന്മാർ ആണ് #Indianman#common man ചില പ്പോളൊക്കെ "ചില" വാക്കുകൾക്ക് ചില പ്രാധാന്യങ്ങൾ ഉണ്ടാകും... #yqmalayalam #yqmalayali