Nojoto: Largest Storytelling Platform

ഞാൻ എന്നേ തന്നേ സ്നേഹിച്ചു തുടങ്ങിയത്,

          ഞാൻ എന്നേ തന്നേ സ്നേഹിച്ചു തുടങ്ങിയത്, 
നിന്റെ ഒപ്പം കൂടിയത് മുതൽക്കേയാണ്.... 
നിന്നെ സ്നേഹിച്ചു തുടങ്ങിയേ പിന്നേ....! 

നീ തന്ന ചരിത്ര പുസ്തകമെനിക്ക് പ്രണയകഥയായിരുന്നു.... 
നീ വരച്ച വിരൂപ ചിത്രത്തിൽ ഞാൻ 
നമ്മളെ തിരിഞ്ഞിരുന്നു.... 
നമ്മൾ നനഞ്ഞ ഓരോ മഴയും
          ഞാൻ എന്നേ തന്നേ സ്നേഹിച്ചു തുടങ്ങിയത്, 
നിന്റെ ഒപ്പം കൂടിയത് മുതൽക്കേയാണ്.... 
നിന്നെ സ്നേഹിച്ചു തുടങ്ങിയേ പിന്നേ....! 

നീ തന്ന ചരിത്ര പുസ്തകമെനിക്ക് പ്രണയകഥയായിരുന്നു.... 
നീ വരച്ച വിരൂപ ചിത്രത്തിൽ ഞാൻ 
നമ്മളെ തിരിഞ്ഞിരുന്നു.... 
നമ്മൾ നനഞ്ഞ ഓരോ മഴയും

ഞാൻ എന്നേ തന്നേ സ്നേഹിച്ചു തുടങ്ങിയത്, നിന്റെ ഒപ്പം കൂടിയത് മുതൽക്കേയാണ്.... നിന്നെ സ്നേഹിച്ചു തുടങ്ങിയേ പിന്നേ....! നീ തന്ന ചരിത്ര പുസ്തകമെനിക്ക് പ്രണയകഥയായിരുന്നു.... നീ വരച്ച വിരൂപ ചിത്രത്തിൽ ഞാൻ നമ്മളെ തിരിഞ്ഞിരുന്നു.... നമ്മൾ നനഞ്ഞ ഓരോ മഴയും #yqquotes #പ്രണയം #yqmalayalam #കുത്തിക്കുറിക്കലുകൾ #pssquotes