Nojoto: Largest Storytelling Platform

എന്റെ ചില്ലയിൽ നീ പൂത്തുലയുമ്പോളും.. പ്രണയവർണ്ണം

എന്റെ ചില്ലയിൽ നീ
പൂത്തുലയുമ്പോളും.. 
പ്രണയവർണ്ണം നമ്മെ
ചേർത്ത് നിർത്തുമ്പോളും..
കത്തുന്ന സൂര്യൻ നിന്നെ
കൂടുതൽ ചുവപ്പിക്കുമ്പോളും.. 
ഒരു മഴക്കാലം നമുക്കായ്
ചിതയൊരുക്കുന്നുണ്ട്....!! മഴക്കാലം 🌨🖤
#yqquotes #yqmalayalam 
#rain #pssquotes 
#മഴ #പ്രണയം #ചിത #കൊഴിഞ്ഞുപോകുന്ന
എന്റെ ചില്ലയിൽ നീ
പൂത്തുലയുമ്പോളും.. 
പ്രണയവർണ്ണം നമ്മെ
ചേർത്ത് നിർത്തുമ്പോളും..
കത്തുന്ന സൂര്യൻ നിന്നെ
കൂടുതൽ ചുവപ്പിക്കുമ്പോളും.. 
ഒരു മഴക്കാലം നമുക്കായ്
ചിതയൊരുക്കുന്നുണ്ട്....!! മഴക്കാലം 🌨🖤
#yqquotes #yqmalayalam 
#rain #pssquotes 
#മഴ #പ്രണയം #ചിത #കൊഴിഞ്ഞുപോകുന്ന

മഴക്കാലം 🌨🖤 #yqquotes #yqmalayalam #rain #pssquotes #മഴ #പ്രണയം #ചിത #കൊഴിഞ്ഞുപോകുന്ന