Nojoto: Largest Storytelling Platform

മഴത്തുള്ളിപോൽ മനസ്സിൽ കിനിഞ്ഞിറങ്ങുന്ന നനുത്ത ഓർമ്

മഴത്തുള്ളിപോൽ
മനസ്സിൽ കിനിഞ്ഞിറങ്ങുന്ന
നനുത്ത ഓർമ്മകളോടൊപ്പം 
ഞാനുമിവിടെ ഏകനായി 
മരുഭൂമിയുടെ 
ഏകാന്തതയോടൊപ്പം
ഒരു വേഴാമ്പലിനെപ്പോലെ
ജന്മം കഴിച്ചു കൂട്ടുന്നു.  മഴയുണ്ടോ.... 
#മഴ #yqbaba #yqmalayalam #yqmalayali #malayalam  #YourQuoteAndMine
Collaborating with Safoora Safu
മഴത്തുള്ളിപോൽ
മനസ്സിൽ കിനിഞ്ഞിറങ്ങുന്ന
നനുത്ത ഓർമ്മകളോടൊപ്പം 
ഞാനുമിവിടെ ഏകനായി 
മരുഭൂമിയുടെ 
ഏകാന്തതയോടൊപ്പം
ഒരു വേഴാമ്പലിനെപ്പോലെ
ജന്മം കഴിച്ചു കൂട്ടുന്നു.  മഴയുണ്ടോ.... 
#മഴ #yqbaba #yqmalayalam #yqmalayali #malayalam  #YourQuoteAndMine
Collaborating with Safoora Safu
shameemuk1403

Shameem U K

New Creator