Nojoto: Largest Storytelling Platform

എത്രതന്നെ എന്നിലെ നിന്നെ അടര്‍ത്തിമാറ്റി നീയെങ്ങോട

എത്രതന്നെ എന്നിലെ നിന്നെ അടര്‍ത്തിമാറ്റി നീയെങ്ങോട്ട് പോയി മറഞ്ഞാലും എന്റെ ഓരോ നിശ്വാസത്തിനുമപ്പുറം നീ എന്നിൽ തന്നെ കുടികൊള്ളുന്നു. ഒരു മറവിക്കും വിട്ടുകൊടുക്കാതെ എന്നിലെ ഓരോ നിമിഷവും നീ മാത്രമാണെന്നും എന്റെ ലോകവും.  🙏🙏🙏വെറും collab മാത്രം. ഈ എഴുത്തും ഞാനും ഒരു ബന്ധവുമില്ലെന്ന് വിനയപൂര്‍വ്വം ഇതിനാൽ അറിയിക്കുന്നു. 😁😁. അതിനാൽ ഇതുമായി ബന്ധപ്പെട്ട ഒരുസംശയത്തിനും എന്റെ കയ്യിൽ ഒരുത്തരവുമില്ല🤣😀😀🙏🙏🙏👍🏽👍🏽🤝

#yqbaba #yqmalayalamquotes #yqmythoughts #yqmyfeelings #yqemotionsquotes  #YourQuoteAndMine
Collaborating with LIJU THOMAS

shameemuk1403

Shameem U K

New Creator