Nojoto: Largest Storytelling Platform

വായന വളരുക എന്ന ഒറ്റ ഉദ്ദേശത്തോടു കൂടി ഞാനെടുത്തു

വായന വളരുക എന്ന ഒറ്റ ഉദ്ദേശത്തോടു കൂടി ഞാനെടുത്തു പൊക്കിയത് ഒ.വി .വിജയൻ്റെ ''ഖസാക്കിൻ്റെ ഇതിഹാസം" ആയിരുന്നു.
ബാലരമ വായനയിൽ Ph.D എടുത്ത എനിക്ക് പക്ഷേ ഖസാക്ക് പ്രതീക്ഷിച്ച പോലെ പൊങ്ങിയില്ല. ആദ്യ രണ്ട് മൂന്ന് പേജ് കണ്ട് കണ്ണ് തള്ളിയ ഞാൻ ഇടയ്ക്കുള്ള പേജ് എടുത്തു. ഫലം തഥൈവ !!!

ആരോ ഉള്ളിൽ നിന്നും ആക്രോശിച്ചു :- "മടങ്ങാം നമുക്ക് ബാലരമയിലേക്ക് "
സ്വതവേ വിനയക്കൂടുതലുള്ള ഞാൻ കേട്ടപാടെ അനുസരിച്ചു. ആമീ .... തല്ലരുത്
pokers ഒത്തിരി സന്തോഷം

പ്രിയ സുഹൃത്തുക്കളെ, 
എഴുതാമോ നിങ്ങളെ വളരാനും ചുറ്റുമുള്ളവരെ വളർത്താനും വായന സഹായിച്ച വഴികളെ കുറിച്ച്, വായന ആരംഭിച്ച വഴികളെ കുറിച്ച്, സ്കൂൾ ലൈബ്രറികളോ, പ്രാദേശിക, പഞ്ചായത്ത്, കോർപ്പറേഷൻ ലൈബ്രറികളോ, ലൈബ്രേറിയൻമാരോ നിങ്ങളേയോ സുഹൃത്തുക്കളേയോ സ്വാധീനിച്ചതിനെ കുറിച്ച്, 
വായനയിലൂടെ നിങ്ങൾക്കുണ്ടായ നേട്ടങ്ങളെ കുറിച്ച്, കഥയായോ കവിതയായോ ഓർമ്മ കുറിപ്പായോ എങ്ങനെ വേണമെങ്കിലും, എഴുതൂ, വായിക്കൂ, വളരൂ...

#വായന #വായനശാല #അറിവുകൾ