Nojoto: Largest Storytelling Platform

ആത്മാവിലെ.... മോഹനൊമ്പരങ്ങളെ... മൗനാനുരാഗമായി എന്ന

ആത്മാവിലെ.... മോഹനൊമ്പരങ്ങളെ...
മൗനാനുരാഗമായി എന്നിൽ ചേരുമോ..
മൗനാനുരാഗമായ് നീ..... എന്നിൽ ചേരുമോ......
നീയെന്നെ ആത്മഗീതം ഇന്നും ഞാൻ പാടുന്നൂ......
നീ തന്ന പുഞ്ചിരിത്തൂവൽ ഇന്നും ഞാൻ ഓർത്തിടുന്നൂ.......
അകലെ...... അകലെ.......
പ്രിയസഖീ.....
നീ എങ്ങുപോയ്........ എൻ ജീവനെ.......
         (ആത്മാവിലെ... )

 #ഞാനെഴുതിയ_പാട്ടിലെ_വരികൾ....
#വെറുതെ_ഒരു_രസം
#എഴുത്താണി
#ഏകലവ്യന്റെ_തൂലികയിലൂടെ ✍️