Nojoto: Largest Storytelling Platform

ഇന്ന് സൗഹൃദ ദിനം സൗഹൃദമെത്ര മനോഹരം സുഹൃത്ബന്ധങ്ങള

ഇന്ന് സൗഹൃദ ദിനം

സൗഹൃദമെത്ര മനോഹരം
സുഹൃത്ബന്ധങ്ങളെ ത്ര സുഖകരം
എല്ലാ മോർമ്മിയ്ക്കാൻ
എല്ലാം മറന്നിടാൻ
നല്ല സുഹൃത്ബന്ധം
നന്മ തൻ പാതകൾ
നല്ലതു ചൊല്ലിത്തരുവാനായി
നന്മ മനസ്സിലുള്ള
നല്ല സുഹൃത്തിനു കഴിഞ്ഞിടും

©Rajani Govindan Achari
  #FriendshipD #ay