Nojoto: Largest Storytelling Platform

സന്തതസഹചാരികളുടെ സാന്നിധ്യത്തിലെ അപകടവും അനുഗ്ര

 സന്തതസഹചാരികളുടെ 
സാന്നിധ്യത്തിലെ അപകടവും 
അനുഗ്രഹവും വേർതിരിച്ചറിയുക 
എന്നതാണ് എല്ലാബന്ധങ്ങളും 
നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി...
നാം സഹവസിക്കുന്നവരുടെ 
സ്വഭാവം എപ്പോഴും അറിഞ്ഞിരിക്കണം,
 അറിഞ്ഞില്ലെങ്കിൽ പിന്നെ സ്വയം 
സഹതപിക്കേണ്ട അവസരം വന്നേക്കാം...

©nabeelmrkl
  സന്തതസഹചാരി

#MorningThoughts #Relationship #Inspiration #motivatation #nabeelmrkl #tgoughts #nojotowords #realityoflife #lifequotes #quoets