Nojoto: Largest Storytelling Platform

നമ്മിൽ പ്രകടമാകുന്ന കോപവും അക്ഷമയും നാം നമ്മെതന്ന

നമ്മിൽ പ്രകടമാകുന്ന കോപവും
 അക്ഷമയും നാം നമ്മെതന്നെ 
ഉപദ്രവിക്കുന്നതിന് തുല്യമാണ്. 
മനസ്സൊരു പാത്രമായും ചിന്തകൾ 
ജലമായും കോപം അഴുക്കായും 
സകൽപിച്ചാൽ പാത്രത്തിൽ വീഴുന്ന 
ജലത്തെ മലീനസപ്പെടുത്തുന്ന 
ഓരോ തുള്ളിയാണ് നമ്മിലെ കോപം. 
അത് എത്രത്തോളം കൂടുന്നുവോ 
അത്രത്തോളം അഴുക്കും കൂടുന്നു.

©nabeelmrkl കോപം

#malayalam #story #nabeelmrkl #nojotowords #morningquotes #quotesonlife #angry #Thoughts #goodthought #Life