Nojoto: Largest Storytelling Platform

തണുത്ത കാറ്റ് വീശിയടിച്ചുകൊണ്ട് മഴയോടൊപ്പം കടന്നെ

തണുത്ത കാറ്റ് വീശിയടിച്ചുകൊണ്ട് മഴയോടൊപ്പം  കടന്നെത്തുന്ന മഴയോർമ്മകൾ!!
 മാറാലകളുടെ മൂടുപടം നീക്കി,
ജീർണ്ണാവസ്ഥയിലെത്തിയ മനസ്സിനും കടന്നു പോകുന്ന കാലത്തിനും നനുനനുത്ത മഞ്ഞിൻ കുളിരേകിയ മഴയോർമ്മകൾ 💚
                              ✍️
      Renjumon malikakodath mohanan  #മഴയോർമ്മകൾ 💚
#89thquote
#Renjumonmalikakodathmohanan

#മഴയോർമ്മകൾ 💚 #89thquote #Renjumonmalikakodathmohanan