Nojoto: Largest Storytelling Platform

ഒരു സത്യമായ മടക്കമാണെങ്കിലും അവരുടെയൊരു പിൻവിളിക്ക

ഒരു സത്യമായ മടക്കമാണെങ്കിലും അവരുടെയൊരു പിൻവിളിക്കായി കാതോർത്തിരിക്കുന്ന പ്രിയപ്പെട്ടവരുടെ മനസ്സിലതൊരു ഓർമ്മകളുടെ തീരയിളക്കമായ് മാറുമെന്നും. എങ്കിലുമപ്പോഴും എല്ലാത്തിനുമൊരു മടക്കം ഉണ്ടാകുമെന്ന സത്യം നാം മറന്ന് പോവുകയും ചെയ്യും.  മരണം സത്യമാണ് ...loopholes  ഇല്ലാത്ത നിയമവ്യവസ്ഥയും..വിവേചനമില്ല ,
വിയോജിപ്പുകളില്ല , അവഗണനയില്ല , അനർഹരുമില്ല #YourQuoteAndMine
Collaborating with ഓട്ടക്കാലണ 🧘‍♂️🧘‍♂️

shameemuk1403

Shameem U K

New Creator