Nojoto: Largest Storytelling Platform

എവരിഡെ ബാറ്ററിയുടെ കരുത്ത്‌ ഉണ്ടായിരുന്നിട്ടുകൂടെ

എവരിഡെ ബാറ്ററിയുടെ കരുത്ത്‌ ഉണ്ടായിരുന്നിട്ടുകൂടെ അടുപ്പിനരികെവെച്ചു ചൂടാക്കിയാൽ മാത്രം ശബ്ദിച്ചു തുടങ്ങുന്നൊരു വികൃതിയായൊരു റേഡിയോ..
ശബ്ദം നിലക്കുമ്പോൾ ആരും ശ്രദ്ധിക്കാതിരിക്കുമ്പോൾ നിന്റെ സ്പ്പീക്കറിന്റെ കാന്തം അടിച്ചുമാറ്റാൻ എത്രയോ തവണ ശ്രമിച്ചിരുന്നു...
ഒടുവിൽ " ഇപ്പൊ ശരിയാക്കിത്തരാം " എന്നു പറഞ്ഞ്‌ ഏട്ടൻ കൊണ്ടുപോയതിൽപിന്നെ "
പൊടിപോലുമില്ല കണ്ടുപിടിക്കാൻ " എന്നു പറഞ്ഞപോലെ ആണു.അതിൽ പിന്നെ വീട്ടിൽ ആരും നിന്നെ കണ്ടിട്ടേ ഇല്ല
 Brother is super hero...😁

സുഹൃത്തുക്കളേ,

ഇന്ന് ലോക റേഡിയോ ദിനം📻📻
ഓർമയുണ്ടോ അങ്ങനെ ഒരു റേഡിയോക്കാലം🤔🤔🤔 ആകാശവാണിയുടെ ആ ഈണം നമ്മെ ഉണർത്തിയിരുന്ന ആ ദിനങ്ങൾ💙💙💙

#collab ചെയ്യൂ, അങ്ങനെ ഒരു കാലത്തിൻ്റെ ഓർമയ്ക്ക്🤗🤗