Nojoto: Largest Storytelling Platform

നിൻ്റെ , കണ്ണുകളിൽ എനിക്കായ് തുറന്നിട്ടൊരു ലോകം ക

നിൻ്റെ ,
കണ്ണുകളിൽ
എനിക്കായ് തുറന്നിട്ടൊരു 
ലോകം കാണുന്നു ഞാൻ..

നിൻ്റെ,
 വാക്കുകളിൽ
മിന്നിമായും വേദനകളിൽ,
താങ്ങായ് ഒരു നെഞ്ചകമെന്നും
കാത്തു വയ്ക്കുന്നു ഞാൻ...


 #Hmid Nadapuram#yourquote malayali #minnaminni #Amina Hiba  #YourQuoteAndMine
Collaborating with Hamid Thangal
നിൻ്റെ ,
കണ്ണുകളിൽ
എനിക്കായ് തുറന്നിട്ടൊരു 
ലോകം കാണുന്നു ഞാൻ..

നിൻ്റെ,
 വാക്കുകളിൽ
മിന്നിമായും വേദനകളിൽ,
താങ്ങായ് ഒരു നെഞ്ചകമെന്നും
കാത്തു വയ്ക്കുന്നു ഞാൻ...


 #Hmid Nadapuram#yourquote malayali #minnaminni #Amina Hiba  #YourQuoteAndMine
Collaborating with Hamid Thangal