Nojoto: Largest Storytelling Platform

ഒടുവിലെ യാത്രയ്ക്കൊരുങ്ങവേ ഓർമ്മയിൽ ഒരു വാക്ക് കൂട

ഒടുവിലെ യാത്രയ്ക്കൊരുങ്ങവേ ഓർമ്മയിൽ
ഒരു വാക്ക് കൂടി കുറിച്ചു വയ്ക്കാം
ഒടുവിലായാഗ്നി കവർന്നെടുക്കെയതിൽ 
ഒരു മാത്ര കൂടി തെളിഞ്ഞുകത്തും
ഒരു വേളകൂടി പുനർജ്ജനിയ്ക്കാം സഖി 
ഒരുമിക്കുവാനായ് കിനാക്കൾ കാണാൻ

©Achinthyah
  #malayalam
#മലയാളം
shibutv8255

Achinthyah

New Creator

#malayalam #മലയാളം #പ്രണയവും

155 Views