Nojoto: Largest Storytelling Platform

ഒരു ദിവസത്തിന് നമുക്കുള്ള പ്രാധാന്യം ആ ദിവസത്തിന്

ഒരു ദിവസത്തിന് നമുക്കുള്ള 
പ്രാധാന്യം ആ ദിവസത്തിന് ഒരിക്കലും മറക്കാനാവാത്ത,അല്ലെങ്കിൽ മറന്ന് 
പോവാൻ പാടില്ലാത്ത വ്യക്തമായ 
ഓർമ്മകളുമായി ബന്ധപ്പെട്ടാവും  അപരിചിതരായ രണ്ട് വ്യക്തികൾ എന്നതില്‍ നിന്നും ഒന്നിച്ചുള്ള നീണ്ട 14 വര്‍ഷം വെറും ദിവസങ്ങൾ പോലെ, നിമിഷങ്ങൾ പോലെ കൊഴിഞ്ഞ് പോയത് അറിഞ്ഞിട്ടില്ല ഇതുവരെയും. ഇന്ന്‌ തിരിഞ്ഞ് നോക്കുമ്പോ എല്ലാത്തിനും ഒരു മനസ്സ് പോലെ കൂടെ നില്‍ക്കുന്നതിന് ഞാൻ എന്ന വ്യക്തി അവര്‍ക്കുള്ള എല്ലാ ആദരവും നല്‍കി കൊണ്ട് തന്നെ എന്നെ സഹിച്ചതിന്‌, ഇനിയും സഹിക്കുന്നതിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഇനിയും ജിവിതം അവസാനിക്കുന്നത് വരെ കൂടെ തന്നെ നിന്നു നല്ല ജീവിതം കെട്ടിപ്പടുക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥന മാത്രം എന്നും.
Happy 14th wedding anniversary my dear
#YQmalayali
#YourQuote

shameemuk1403

Shameem U K

New Creator