Nojoto: Largest Storytelling Platform

എല്ലാ അന്വേഷണങ്ങളും മറ്റുള്ള വ്യക്തികളിലേക്കും

 എല്ലാ അന്വേഷണങ്ങളും 
മറ്റുള്ള വ്യക്തികളിലേക്കും 
വസ്തുക്കളിലേക്കും നടത്തി
 മാത്രമേ നാം ശീലിച്ചിട്ടുള്ളൂ. 
സ്വന്തം തെറ്റുകളെ 
കണ്ടെത്താനുള്ള ഒരു 
ഗവേഷണവും ആരും എങ്ങും 
നടത്താറില്ല. അഥവാ തിരുത്തേണ്ട 
ഒരു തെറ്റ് ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽത്തന്നെ 
അവരുടെ പിഴവുകൾ കണ്ടെത്തി 
സ്വന്തം തെറ്റിനെ 
ലഘൂകരിക്കാനാകും
 നാം ശ്രമിക്കുക.

©nabeelmrkl
  തെറ്റ് 

#malayalamstatus #whatsappstatus #nabeelmrkl #lifemission #Life❤ #motivatation #Inspiration #statusvideo #quotesdaily #thought