Nojoto: Largest Storytelling Platform
salmanzzzn3295
  • 9Stories
  • 11Followers
  • 54Love
    0Views

Salmanzz Zõnę

salmanzzone.blogspot.com

  • Popular
  • Latest
  • Video
13fe403e97c8ed209cc67ed582ca8313

Salmanzz Zõnę

(۞ ٱللَّهُ نُورُ ٱلسَّمَـٰوَ ٰ⁠تِ وَٱلۡأَرۡضِۚ مَثَلُ نُورِهِۦ كَمِشۡكَوٰةࣲ فِیهَا مِصۡبَاحٌۖ ٱلۡمِصۡبَاحُ فِی زُجَاجَةٍۖ ٱلزُّجَاجَةُ كَأَنَّهَا كَوۡكَبࣱ دُرِّیࣱّ یُوقَدُ مِن شَجَرَةࣲ مُّبَـٰرَكَةࣲ زَیۡتُونَةࣲ لَّا شَرۡقِیَّةࣲ وَلَا غَرۡبِیَّةࣲ یَكَادُ زَیۡتُهَا یُضِیۤءُ وَلَوۡ لَمۡ تَمۡسَسۡهُ نَارࣱۚ نُّورٌ عَلَىٰ نُورࣲۚ یَهۡدِی ٱللَّهُ لِنُورِهِۦ مَن یَشَاۤءُۚ وَیَضۡرِبُ ٱللَّهُ ٱلۡأَمۡثَـٰلَ لِلنَّاسِۗ وَٱللَّهُ بِكُلِّ شَیۡءٍ عَلِیمࣱ)
[Surat An-Nur 35] Real light...! #COVID19 #India #medic #pandemic #islam #quraan #malluz
13fe403e97c8ed209cc67ed582ca8313

Salmanzz Zõnę

ما هو بداية النهار، 
ونهاية الزمان و المكان،
و بداية كل نهاية،
و نهاي كل مكان؟ A puzzle with my memories!.
#puzzles #medic #alone #fun#happyness #arabic

A puzzle with my memories!. #Puzzles #medic #alone #Fun#happyness #arabic #Talk

13fe403e97c8ed209cc67ed582ca8313

Salmanzz Zõnę

എന്റെ കോളേജ് ജീവിതത്തിലെ ആദ്യത്തെ കൂട്ടുകാരി. കോളേജ് ദിനങ്ങളുടെ ആരംഭത്തിൽ തന്നെ പരിചയപ്പെട്ടു. വളരെ പെട്ടെന്ന് തന്നെ അടുത്തു. വിളികളും തമാശകളും ചിരികളും നിറഞ്ഞ അതിമനോഹരമായ നാളുകൾ. പക്ഷേ അതിന്റെ ആയുസ്സ് കുറവായിരുന്നു. ഞങ്ങൾ തെറ്റി.

അങ്ങനെ ഫസ്റ്റ് ഇയർ കഴിഞ്ഞു. സെക്കൻഡ് ഇയറിൽ ഞങ്ങൾ വീണ്ടും കണ്ടുമുട്ടി. വീണ്ടും അടുത്തു. എന്നാൽ അവൾക്ക് ഭയമായിരുന്നു. കാരണം അവൾ 'പ്രണയത്തിലായിരുന്നു'. "ഒരു അടുത്ത സുഹൃത്തായി കണ്ടാൽ മതി, തന്റെ Love Life ഇൽ നിന്നു ഞാൻ മാറി നിൽക്കാം" ഞാൻ ഉറപ്പുനൽകി. അവൾക്ക് സന്തോഷമായിരുന്നു. എന്നാൽ അതും അധികകാലം നിലനിന്നില്ല.

അവളുടെ പ്രണയജീവിതം സഫലമാക്കാൻ ഞാൻ എന്റെ ഉറ്റസുഹൃത്തിനെ മുറിച്ചുമാറ്റേണ്ടിവന്നു. ഇന്ന് ഞങ്ങൾ അപരിചിതരാണ്. ഞങ്ങൾ പരസ്പരം കാണുന്നില്ല, കേൾക്കുന്നില്ല, മിണ്ടുന്നില്ല. We doubt each other regarding our existence.

അവസ്ഥ ഇതാണ്, എങ്കിലും ഞങ്ങളുടെ മനസ്സുകളിൽ ഒരു മോഹമുണ്ട്. കോളേജ് ദിനങ്ങൾ അസ്തമിക്കുന്ന ഈ വേളയിൽ വീണ്ടും അടുക്കണം, അടുത്തിരിക്കണം, സംസാരിക്കണം. പലതും പറയാനുണ്ട്,പലതും കേൾക്കാനുമുണ്ട്. Valantine day special..! #loneliness #lostlove 💔💔#friendzoned #brokenhearted #theppkadha

Valantine day special..! #Loneliness #lostlove 💔💔friendzoned #brokenhearted #theppkadha #story

"She pretents like she doesn't even know me,
That's why I behave like she doesn't even exist..!" Life quotes..
#life #myself #mystyle #solo #singlelife #long_ride #lonewolf #medic #college_lyf #കേരള
13fe403e97c8ed209cc67ed582ca8313

Salmanzz Zõnę

Alone is what I am, 
Alone defines me.....! Path is shallow and calm,walking into the dark with hands inside the pockets, alone!!
#loneliness #lonewolf #solo #singlelife #freestyle

Path is shallow and calm,walking into the dark with hands inside the pockets, alone!! #Loneliness #lonewolf #Solo #Singlelife #Freestyle

13fe403e97c8ed209cc67ed582ca8313

Salmanzz Zõnę

നിന്റെ ശിരസ്സെന്റെ തോളിൽ ചായ്ച്ചു നിൽപ്പു നീ 
കുളിർകാറ്റിൽ നിന്റെ തട്ടം മാറ്റി
 ചന്ദ്രനുദിക്കുന്ന പോൽ തെളിയുന്നു
 നിന്റെ പൂമുഖം 
അതിൽ വിടരുന്ന പുഞ്ചിരി
 അടിയുറച്ച സ്നേഹത്തിന്റെ മുദ്രപോൽ
 പതിച്ചു
 നിനക്കുവേണ്ടി മാത്രം വാതിൽ തുറന്നിട്ട എൻ ഹൃദയത്തിൽ... കിനാവുകള്‍..... #പ്രിയ_സഖി #പ്രണയ_വര്‍ണങ്ങൾ #solo #medic #alone #fun#happyness #malluz

കിനാവുകള്‍..... #പ്രിയ_സഖി #പ്രണയ_വര്‍ണങ്ങൾ #Solo #medic #alone #Fun#happyness #malluz

13fe403e97c8ed209cc67ed582ca8313

Salmanzz Zõnę

"ഇനി ഒരിക്കലും കാണില്ല എന്ന് ആഗ്രഹിച്ചുപോയി 
എന്നും കാണാൻ ആശിച്ച ഒരു മുഖത്തെ.......! പ്രണയ കുസൃതികള്‍.....! #love #lost #malluz #college_lyf #memories #പ്രണയ_രാവ്

പ്രണയ കുസൃതികള്‍.....! #Love #lost #malluz #college_lyf #Memories #പ്രണയ_രാവ്

13fe403e97c8ed209cc67ed582ca8313

Salmanzz Zõnę

"മനസ്സിന്റെ വിങ്ങലായി നീ പെയ്തിറങ്ങുന്ന നാളിനായി
 
കാത്തിരിക്കട്ടെ ഞാൻ ഒരു കുട ചൂടി?" My first post..! #malayalam #കവി #കലാകാരന്‍ #loneliness #medic #memories #me

My first post..! #malayalam #കവി #കലാകാരന്‍ #Loneliness #medic #Memories #me

About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile