Nojoto: Largest Storytelling Platform
srinivasmwritely2815
  • 10Stories
  • 26Followers
  • 76Love
    882Views

മുഖർ ശംഖു നാദം, lyrics ശ്രീനി PTP നഗർ

  • Popular
  • Latest
  • Video
36b80d3448683560466c576672bfcd7c

36b80d3448683560466c576672bfcd7c

സർഗ്ഗയാത്ര
 ശ്രീനി പിടിപി നഗർ

സർഗ്ഗയാത്ര ശ്രീനി പിടിപി നഗർ #കവിത

36b80d3448683560466c576672bfcd7c

വാചസ്പതീയുടെ ജന്യരാഗം ...
സരസ്വതി  ഉണരുകയായി..

നിന്നിലെ സാഗരസംഗീതത്തിൽ 
എന്നിലെ സൂര്യൻ അമരുകയായി

കോടിയഴിച്ച് രവി കാവിയുടുത്തു 
തീർഥാടനത്തിനായിയൊരു ങ്ങുകയായി...

കാണാകടലിൽ തിരയാൻ ദാഹം.
കാണിക്കയായി ആ പൊൻദേഹം ..

ഉണരുന്ന ഇരുളിൽ വർണ്ണങ്ങളണഞ്ഞു.
ധരിത്രിയെങ്ങും കാർപുതപ്പണിഞ്ഞു.    
നിലാവ് തെളിയിക്കാൻ കഴിയാതെ തിങ്കൾ 
കാർമേഘ ചീന്തിൽ കിടന്നു പിടഞ്ഞു.....

പൊട്ടിചിതറി തിരകൾ കരഞ്ഞു
കെട്ടിപിടിച്ചു  മണൽത്തരിയിൽ പതഞ്ഞു...
തൊട്ടുതലോടി തിര തിരിയെ മടങ്ങി....
മുട്ടിമടങ്ങുo കൺ പോളകൾപോലെ

രാത്രി  ശുഭ്രപൂക്കൾ  വിരിയുന്നു ....
പൂക്കളെ തേടും 
ഭ്രിംഗരാഗം പടരുന്നു....

പുലർകാലെ  മീട്ടുന്ന കുയിൽപാട്ട്  കേട്ട്
ഇലകളെ തൊട്ടിലാട്ടും മന്ദമാരുതൻതൻമൂളിപ്പാട്ട്....

നാളുള്ളകാലം നീളുമീ സർഗ്ഗയാത്ര..
പ്രകൃതിതൻ രാഗലയതാള സർഗ്ഗയാത്ര....

നീലാംബരീ രാഗം കേട്ടുറങ്ങിയ 
നീലാംബരം വീണ്ടുമുണരുകയായി....

സർഗ്ഗ യാത്ര 
ശ്രീനി പിടിപി നഗർ

©  
   സർഗ്ഗയാത്ര
ശ്രീനി പിടിപി നഗർ

സർഗ്ഗയാത്ര ശ്രീനി പിടിപി നഗർ #കവിത

36b80d3448683560466c576672bfcd7c

ശ്രീമത് നാരായണീയം
28-6
ശ്രീനി PTP നഗർ

ശ്രീമത് നാരായണീയം 28-6 ശ്രീനി PTP നഗർ #Knowledge

36b80d3448683560466c576672bfcd7c

#കണ്ണാ നീയെത്തുമോ
ശ്രീനി PTP നഗർ

#കണ്ണാ നീയെത്തുമോ ശ്രീനി PTP നഗർ

36b80d3448683560466c576672bfcd7c

മുഖർ ശംഖു നാദം
ശ്രീനി PTP നഗർ 

#krishna_flute

മുഖർ ശംഖു നാദം ശ്രീനി PTP നഗർ #krishna_flute

36b80d3448683560466c576672bfcd7c

നിഴലിന്റ പ്രണയം
ശ്രീനി PTP നഗർ

നിഴലിന്റ പ്രണയം ശ്രീനി PTP നഗർ #Love

36b80d3448683560466c576672bfcd7c

Yog Darshan
Srini PTP Nagar...

Yog Darshan Srini PTP Nagar...

36b80d3448683560466c576672bfcd7c

എല്ലാരും ഓർക്കുക
ദാസേട്ടനായി എഴുതിയത്
Lyrics.. ശ്രീനി PTP നഗർ

എല്ലാരും ഓർക്കുക ദാസേട്ടനായി എഴുതിയത് Lyrics.. ശ്രീനി PTP നഗർ #Thoughts

36b80d3448683560466c576672bfcd7c

മുഖർ ശംഖു നാദം 
Lyrics ശ്രീനി PTP nagar

മുഖർ ശംഖു നാദം Lyrics ശ്രീനി PTP nagar

loader
Home
Explore
Events
Notification
Profile