Nojoto: Largest Storytelling Platform

Best campusmemories Shayari, Status, Quotes, Stories

Find the Best campusmemories Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 1 Followers
  • 4 Stories

Lijo Joseph

വീണ്ടുമൊരിക്കൽകൂടിയാ നല്ലകാലത്തിന്റെ ക്യാമ്പസ്‌ പടികളിലേക്കൊന്ന് പടവുകൾ  തിരിച്ചിറങ്ങാം.... 
രാവിനും പകലിനുമിടയിലുള്ള,  ആരുംകാണാത്ത നേർത്ത,  മഴനൂൽകിനാവുകളിലൂടെ... 

സ്നേഹത്തോടെ,, 💞
ലിജോ... 
ചില്ലക്ഷരങ്ങൾ- #campus
#college
#campusmemories
#campuslife
#campusstory
#love

Lijo Joseph

അവിടെയിപ്പൊഴുമെരിയുന്ന ഓർമ്മച്ചെരാതുകളിൽ ഒരിക്കൽകൂടിയിത്തിരി സൗഹൃദത്തിന്റെ എണ്ണകിനിയാനും ... 
കെട്ടണയാതെയാ സ്നേഹനാളങ്ങൾക്കുവീണ്ടും തിരികൊളുത്തുവാനും... 
അന്നു നമ്മളൊന്നിച്ചു നട്ട സൗഹൃദത്തിന്റെ ചെമ്പകമരത്തണലുകളിൽ ഒരിക്കൽകൂടിയിത്തിരിനേരമിരിക്കാനും...
നമുക്കുവീണ്ടുമൊന്ന് ഒത്തുകൂടിയാലോ .... #campus
#college
#campuslife
#campusmemories
#campusnostalgia

Lijo Joseph

വർഷങ്ങൾക്കുമുൻപ് ഒരുമഴക്കാലത്തിൽ  നമ്മളോരോരുത്തരും പലയിടങ്ങളിൽനിന്നെത്തി, ഒരു ചുവരിനുള്ളിൽ കളിചിരികളുടെ പുതിയൊരുലോകം മെനഞ്ഞുണ്ടാക്കിയ നമ്മുടെയാ കോമേഴ്‌സ്  ഗ്രൂപ്പ്‌... #college
#campus
#campuslife
#campusmemories
#canpusnostalgia

Lijo Joseph

അതേ... 
ഒരു കോൾപ്പാടത്തിന്റെ  കിനാവള്ളികൊണ്ട്, 
 ഒരു കലാലയത്തെമുഴുവനും സൗഹൃദതണലിലൊന്നിച്ചുചുറ്റിയിട്ട,  പ്രകൃതിസുന്ദരമായ, 
നമ്മുടെ ആ പഴയ ക്യാമ്പസ്‌... #campus
#college
#campusfriendship
#campusmemories
#campusnostalgia


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile