Nojoto: Largest Storytelling Platform
mislak5839966662268
  • 68Stories
  • 22Followers
  • 812Love
    5.9KViews

Misla K

  • Popular
  • Latest
  • Video
4f9ae15d12c4797a209a37574ca89f3c

Misla K

*.*💛

എത്തിച്ചേരാൻ 
കഴിയാതെ 
തോറ്റുപോകുമെന്ന് 
ലോകം മുഴുവൻ 
വിളിച്ചു പറഞ്ഞാലും 
എത്തുമെന്നുറപ്പിച്ച് 
ചില ദുരങ്ങളിലേക്ക് 
തളരാതെ നടന്നുപോയി 
ലക്ഷ്യത്തിലെത്തി 
തിരിഞ്ഞുനിന്ന് 
ലോകത്തെ നോക്കി 
പുഞ്ചിരിച്ചവരുടെ 
വാശിയുടെ പേരാണ് 
ആത്മവിശ്വാസം..!

©Misla K
  #humantouch
4f9ae15d12c4797a209a37574ca89f3c

Misla K

കദനങ്ങൾ കടന്നൽക്കൂട്ടിൽ വദനം കാട്ടിയ മോഹഗാനം. നയനം തുളുമ്പുന്ന ഇന്നത്തെ സ്വപ്നഗാനം നോവിൻപൂവായി നമ്മളിൽ വിടർന്നിരിക്കുന്നു ഇന്ന്. ......... സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവിൽ നിഴൽമാത്രം ........  1981ലെ ''രക്തം'' എന്ന സിനിമയ്ക്കുവേണ്ടി ആർ.കെ.ദാമോദരൻ എഴുതിയ വരികൾക്ക് ജോൺസൺ മാഷ് ഈണം പകർന്ന്, യേശുദാസ് ആലപിച്ച വിഷാദഗാനം. ശരശയ്യകളിൽ സത്യനിത്യങ്ങൾ തിരയുമ്പോൾ മനുഷ്യമന:സാക്ഷികളിൽ പൊയ്മുഖം ചാർത്തിയ ഇന്നത്തെ രാത്രിപാട്ട് ഹൃദയവേദനയോടെ നമ്മളോട് ചിരിക്കുന്നു. നേരുന്നു.....  ശുഭരാത്രി .... സുഖനിദ്ര.

©Misla K
  #TechnologyDay
4f9ae15d12c4797a209a37574ca89f3c

Misla K

Very clever 
😂🤣
ഇന്ത്യ പരീഷണാര്‍ത്ഥം ആളെ കയറ്റിയ ഒരു റോക്കറ്റ് വിക്ഷേപിക്കാന്‍
തീരുമാനിച്ചു.😲

പോകുന്നയാള്‍ തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്തതിനാല്‍   നഷ്ടപരിഹാരം നല്കാന്‍ തീരുമാനമായി.😉

ഇന്റര്‍വ്യൂവിനു ആദ്യം എത്തിയത് ഒരു സര്‍ദാര്‍ജി ആയിരുന്നു രണ്ടു കോടി രൂപാ തന്‍റെ ഫാമിലിക്ക്‌ തന്നാല്‍ താന്‍ പോകാന്‍ തയ്യാറെന്ന് ആ പാവം പറഞ്ഞു.

എന്നാല്‍ അടുത്തതായി എത്തിയ തമിഴന്‍ പറഞ്ഞത് തനിക്കു ഒരു കോടി തന്നാല്‍ മതി എന്നായിരുന്നു.

അടുത്തതായി ഒരു മലയാളി ആണ് കടന്നുവന്നത്
കാശു കിട്ടിയാല്‍ ഏതു നരകത്തിലും പോകാന്‍ തയ്യാറാകുന്ന മലയാളി അന്‍പത് .ലക്ഷം രൂപക്ക് സമ്മതിക്കുമെന്നാണ് ഇന്റര്‍വ്യൂ നടത്തുന്നയാള്‍ വിചാരിച്ചത്. എന്നാല്‍ തനിക്കു മുന്ന് കോടിതന്നാല്‍ അതില്‍ ഒരു കോടിസാറിന് തരാമെന്ന് മലയാളി പറഞ്ഞപ്പോള്‍ മലയാളിയെ തന്നെ വിടാന്‍ തീരുമാനമായി👍😁

അങ്ങനെ റോക്കെറ്റ് പുറപ്പെട്ടു,രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അതേ മലയാളിയെ റോഡില്‍ വച്ച് കണ്ട ഇന്റര്‍വ്യൂ നടത്തിയാള്‍ അത്ഭുതപ്പെട്ടുപോയി
അപ്പോള്‍ മലയാളി പറഞ്ഞു …...☺️

മുന്ന് കോടിയിൽ ഒരു കോടിസാറിന് തന്നു ഒരു കോടി കൊടുത്തു ആ തമിഴനെ റോക്കറ്റില്‍ കയറ്റിവിട്ടു ബാക്കി ഒരു കോടി,എനിക്കും കിട്ടി….!

സമയം കുറച്ചു കൂടി കിട്ടിയിരുന്നെങ്കിൽ 25 ലക്ഷത്തിന് ഒരു ബംഗാളിയെകിട്ടുമായിരുന്നു....!!😜😉

*മലയാളിയെന്നതിൽ അഭിമാനിക്കൂ....!*
മലയാളീ ഡാ 😂

©Misla K
  #Sawera
4f9ae15d12c4797a209a37574ca89f3c

Misla K

🙏 മറ്റുള്ളവരുടെ കുറ്റങ്ങൾ പറയാൻ കിട്ടുന്ന ഒരവസരവും നമ്മൾ നഷ്ടപ്പെടുത്തില്ല. എന്നാൽ അവരുടെ ഗുണങ്ങൾ പറയാനുളള അവസരങ്ങൾ പല പ്രാവശ്യം കിട്ടിയാലും നമ്മൾ അത് ഉപയോഗിക്കുകയും
 ഇല്ല🙏
*സുപ്രഭാതം*

©Misla K
  #roshni

100 ബില്യൺ ഡോളർ ചെലവിൽ നിർമ്മിച്ച ഭൂമിയിലെ ഏറ്റവും ചെലവേറിയ കെട്ടിടങ്ങളുടെ പട്ടികയിൽ മക്കയിലെ ഗ്രാൻഡ് മോസ്‌ക് ഒന്നാം സ്ഥാനത്താണ്.

  വലിപ്പം: ഒരു ദശലക്ഷം (1,000,000) ചതുരശ്ര മീറ്റർ

  🕋രണ്ട് (2) ദശലക്ഷം ആളുകളെ ഉൾക്കൊള്ളാൻ കഴിയും
  🕋പ്രതിവർഷം ഇരുപത് (20) ദശലക്ഷം സന്ദർശകരെ സ്വീകരിക്കുന്നു
  🕋ഇരുപത്തിനാല് (24) മണിക്കൂർ തുറന്നിരിക്കുന്നു. 1400 വർഷത്തിലേറെയായി ഇത് പൂർണ്ണമായും അടച്ചിട്ടില്ല
  🕋1800 ക്ലീനർമാർക്ക് 40 ഇലക്ട്രിക് സാനിറ്ററി ക്ലീനിംഗ് കാറുകളുണ്ട്
  🕋തുറന്ന മുറ്റം വൃത്തിയാക്കാൻ 60 ഇലക്ട്രിക് സാനിറ്ററി മെഷീനുകൾ ഉണ്ട്
  🕋2000 സാനിറ്ററി ബാരലുകൾ പരിസരത്ത് വ്യാപിച്ചുകിടക്കുന്നു
  🕋 40000 പരവതാനികളാൽ പൊതിഞ്ഞ നില (ജിദ്ദയ്ക്കും മക്കയ്ക്കും ഇടയിലുള്ള ദൂരത്തേക്കാൾ നീളം (79 കി.മീ))

  🕋13000 ടോയ്‌ലറ്റുകൾ, ദിവസവും നാല് (4) തവണ/6 മണിക്കൂർ വൃത്തിയാക്കി
  🕋25000 വാട്ടർ ഡിസ്പെൻസറുകൾ (ലോകത്തിലെ ഏറ്റവും വലിയ ജലവിതരണ സംവിധാനങ്ങളിൽ ഒന്ന്)
  കുടിവെള്ളത്തിന്റെ 100 റാൻഡം സാമ്പിളുകൾ ദിവസവും പരിശോധിക്കുന്നു
  🕋സംസം കിണറിൽ നിന്നുള്ള അധിക ജലം 1,700,000 (1.7 ദശലക്ഷം), വാട്ടർ ബോട്ടിലുകൾ (10 ലിറ്റർ ശേഷി) സംഭരണ ​​ടാങ്കുകളിലാണ് സംഭരിക്കുന്നത്.
  🕋HARAMAIN പാരായണ സേവനം: ഖുർആൻ പാരായണം പ്രക്ഷേപണം ചെയ്യുക;  24/7;  ഖുറാൻ പാരായണത്തിന്റെ അംഗീകൃത പത്ത് (10) രീതികൾ ഉപയോഗിച്ചുള്ള പാരായണം;  180 രാജ്യങ്ങളിലായി 500,000 (അര ദശലക്ഷം) എപ്പിസോഡുകൾ മൂന്ന് (3) വർഷത്തിനുള്ളിൽ സംപ്രേക്ഷണം ചെയ്തു.
  🕋2,000-ത്തിലധികം സുരക്ഷാ നിക്ഷേപ ബോക്സുകൾ (വ്യക്തിഗത വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കാൻ)
  🕋നൂറുകണക്കിന് എയർ കണ്ടീഷനിംഗ് യൂണിറ്റുകൾ (തണുപ്പിക്കുന്നതിനായി) മസ്ജിദിനുള്ളിൽ ചിതറിക്കിടക്കുന്നു.
  🕋മസ്ജിദിന്റെ തറ വെളിച്ചവും ചൂടും പ്രതിഫലിപ്പിക്കുന്നതിനാൽ പരിസരത്തെ ചൂടിന്റെ നിയന്ത്രണം മെച്ചപ്പെടുത്തുന്നു.
  🕋പള്ളിയുടെ ഏത് ഭാഗത്തിന്റെയും സ്ഥാനം കാണിക്കാൻ കഴിയുന്ന ഇലക്ട്രോണിക് ടൂർ ഗൈഡ് ആപ്ലിക്കേഷൻ.
  🕋വിശദവും വളരെ കാര്യക്ഷമവുമായ ഓഡിയോ സിസ്റ്റം:
  🕋ഗ്രാൻഡ് മോസ്‌കിലെ സൗണ്ട് സിസ്റ്റം ലോകത്തിലെ ഏറ്റവും വലുതും സങ്കീർണ്ണവുമായ ശബ്ദ സംവിധാനങ്ങളിൽ ഒന്നാണ്,
       ഓഡിയോ സിസ്റ്റം പിശക് മാർജിൻ: 0%
       6000 സ്പീക്കറുകൾ
       നാല് (4) വ്യത്യസ്ത ഓഡിയോ സിസ്റ്റങ്ങൾ
       അമ്പത് (50) സൗണ്ട് എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥർ
  🕋ഖുർആനിന്റെ പകർപ്പുകൾ 65 വ്യത്യസ്ത ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നു
  🕋ഓരോ വെള്ളിയാഴ്ച പ്രഭാഷണത്തിന്റെയും അഞ്ച് (5) വ്യത്യസ്ത ഭാഷകളിലേക്ക് വിവർത്തനം ചെയ്യുക

  🕋വികലാംഗർക്കുള്ള സേവനങ്ങൾ/സൗകര്യങ്ങൾ

  🕋10,000 സാധാരണ വീൽചെയറുകൾ ഉപയോഗത്തിന് ലഭ്യമാണ്, സൗജന്യമായി, 400 ഇലക്ട്രോണിക് ഗൈഡഡ് വീൽചെയറുകൾ ലഭ്യമാണ്, ഓട്ടോമാറ്റിക് വീൽചെയറുകൾ (2 ചക്രങ്ങളും 3 വീലുകളും)

  🕋റമദാൻ പ്രത്യേക സേവനങ്ങൾ

  റമദാനിലുടനീളം എല്ലാ ദിവസവും നോമ്പ് തുറക്കുന്നതിന് 🕋4 ദശലക്ഷം സൗജന്യ ഭക്ഷണം
  🕋5,000,000 ഈത്തപ്പഴം (വിത്ത് ഉപേക്ഷിച്ചത്) റമദാനിൽ എല്ലാ ദിവസവും പള്ളി പ്രദേശത്ത് വിതരണം ചെയ്യുന്നു
  🕋നോമ്പ് തുറന്നതിന് ശേഷം, മഗ്‌രിബ് നമസ്‌കാരത്തിനുള്ള സ്ഥലം വൃത്തിയാക്കാനുള്ള ഭക്ഷണവും ഉപകരണങ്ങളും നീക്കം ചെയ്യുക (സല്ലഹ്) രണ്ട് മിനിറ്റിനുള്ളിൽ മാത്രം.

   സുബഹാനല്ലാഹ്...

©Misla K
  #mohabbat

ഒരിടത്ത് പോലീസ് ഒരു ബോർഡ്  സ്ഥാപിച്ചു.
*No Parking Zone, Penalty ₹ 250/-*

ആരും ആ ബോർഡിനെ വകവെക്കാൻ തയ്യാറായില്ല. ആളുകൾ  കാറുകളും, ബൈക്കുകളുമെല്ലാം  ബോർഡിനു കീഴിൽ ഒരു ഉത്തരവാദിത്വവുമില്ലാതെ തിലങ്ങും വിലങ്ങും നിർത്തിയിട്ടു കൊണ്ടിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് ശേഷം ഒരു *അദ്ധ്യാപകൻ* ആ സ്ഥലത്തുകൂടി കടന്നുപോയി.

അദ്ദേഹം ഇതെല്ലാം കണ്ടു ചിന്താകുലനായി. തുടർന്നു അദ്ദേഹം ബോർഡിൽ ചെറിയ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചു.

ബോർഡിൽ നിന്ന് *No* യും *Penalty* യും അദ്ദേഹം മായ്ച്ചുകളഞ്ഞു.

 ഇപ്പോൾ അത് *Parking Zone, ₹ 250/-* എന്നായി ബോർഡ് മാറി.

അതിനുശേഷം ആരും അവിടെ വാഹനം പാർക്ക് ചെയ്യുന്നില്ല!

പോലീസ് ഇപ്പോൾ ആ അദ്ധ്യാപകനെ  തിരയുകയാണ്, കൂടുതൽ ട്രിക്കുകൾക്കായി. ശിക്ഷ കൊണ്ട് ആരെയും നേരെയാക്കാൻ കഴിയില്ല. 
*അത് അദ്ധ്യാപകർക്കല്ലാതെ ആർക്കറിയാനാണ്?*   
ഗ്രൂപ്പിലെ എല്ലാ അധ്യാപകർക്കുമായി സമർപ്പിക്കുന്നു.. 🙏

©Misla K
  #RABINDRANATHTAGORE
4f9ae15d12c4797a209a37574ca89f3c

Misla K

ആറ് പതിറ്റാണ്ടുകൾ നീണ്ട ഇന്ത്യൻ സിനിമാസംഗീതജീവിതത്തിൽ അറുപതിലേറേ സിനിമകൾക്ക് സംഗീതജ്ഞനായിരുന്ന നൗഷാദ് അലിയുടെ ഓർമ്മദിനമാണിന്ന്. അധികവും ഹിന്ദി സിനിമകൾക്ക് ഈണം പകർന്ന അദ്ദേഹം 1988ൽ പുറത്തിറങ്ങിയ "ധ്വനി'' എന്ന മലയാള സിനിമയിലെ ഗാനങ്ങൾക്കും ഈണം നൽകിയിരുന്നു. 2006 മെയ് 5ന് തൻ്റെ 86മത്തെ വയസ്സിൽ നമ്മളെ വിട്ടുപിരിഞ്ഞ ആ അതുല്യകലാകാരന് ഓർമ്മാഞ്ജലിയായി ഇന്നത്തെ രാത്രിപാട്ട് സമർപ്പിക്കുന്നു. ........ മാനസനിളയിൽ പൊന്നോളങ്ങൾ മഞ്ജീരധ്വനിയുണർത്തി ........ യൂസഫലി കേച്ചേരിയുടെ വരികൾക്ക് നൗഷാദ് അലി ഈണം പകർന്ന്, യേശുദാസ് ആലപിച്ച ഭാസുരകാവ്യം. നീൾമിഴി നീട്ടിയ ഭാവനയിൽ സംഗീതവേദിക പണിതുയർത്തിയ നൗഷാദ് അലിയുടെ പൊൻതൂലിക നമ്മുടെ ചാരേ വന്നണയുന്നു ഇന്ന്...... നേരുന്നു.... ശുഭരാത്രി ..... സുഖനിദ്ര.

©Misla K
  #flowers
4f9ae15d12c4797a209a37574ca89f3c

Misla K

സാധാരണക്കാരൻ്റെ ഹൃദയവികാരങ്ങളെ ലളിതസുന്ദരമായി ആവാഹിക്കുന്ന ഒരു സുന്ദരഗാനം. ഒരു കിന്നാരപാട്ടുമായി കിക്കിളി കൂട്ടുവാനായി ഇന്നത്തെ രാത്രിപാട്ട് നമ്മുടെ ഉള്ളിലേറി വരുന്നു ഈ രാവിൽ.  ....... ഓട്ടക്കണ്ണിട്ടു നോക്കും കാക്കേ - തെക്കേ വീട്ടിലെന്തു വർത്താനം കാക്കേ ........  1960ലെ ''നീലി സാലി'' എന്ന സിനിമയ്ക്കുവേണ്ടി പി.ഭാസ്കരൻ മാഷിൻ്റെ വരികൾക്ക്  കെ.രാഘവൻ മാഷ് ഈണമിട്ട്, മെഹ്ബൂബും എ.പി.കോമളയും ചേർന്നാലിച്ച നാടൻപാട്ട്. ഇന്നത്തെ രാത്രിപാട്ടിലെ പ്രണയഭാവനകളും മനോഗതങ്ങളും ഹൃദയവ്യഥകളും നൊമ്പരങ്ങളും എല്ലാം നമുക്കിന്ന് ആസ്വദിക്കാം. നേരുന്നു..... ശുഭരാത്രി ..... സുഖനിദ്ര.

©Misla K
  #BudhhaPurnima
loader
Home
Explore
Events
Notification
Profile