Nojoto: Largest Storytelling Platform
sanojsanu3474
  • 66Stories
  • 22Followers
  • 769Love
    5.9KViews

sanu

musicion

  • Popular
  • Latest
  • Video
909288c518f3d49b9aed8d7b02cce154

sanu

ചിലർ  ഉണ്ട് അവരുടെ  ആവശ്യങ്ങക്ക്  മാത്രം  ആയി   സൗഹൃദം  തേടുന്നവർ... പക്ഷെ  ചിലർ  ഉണ്ട് സ്രൗഹദത്തിനായി തേടുന്നവർ.... അവരെ എല്ലാർക്കും കാണുവാൻ  ആകില്ല... അവരെ  മനസിലാക്കുന്നവർക്കു ഈ ലോകത്തിൽ എന്ത് പ്രതിസന്ധി  വന്നാലും അവരെ  കൈ  വിടാത്തവർ.. അവരെ  എന്നും ഓർക്കുന്നവർ...എത്ര  കാലം  പോയാലും  എപ്പോളും പിന്തുടന്നവർ ❤️അവർ  ആണ്  യഥാർത്ഥ  സ്നേഹികൾ.. എന്ത് പ്രതിബന്ധങ്ങൾ  ഉണ്ടായാലും അവരെ  എന്നും ഓർക്കുന്നവർ... അവരുടെ അനേഷണങ്ങൾ  കണ്ടില്ലെങ്കിൽ അവർക്കു എന്ത് പറ്റി എന്ന് ഉള്ളിൽ വിഷമിക്കുന്നവർ... ❤️... അവരെ ഒരിക്കലും മറക്കില്ല.....

©sanu
  #moonnight
909288c518f3d49b9aed8d7b02cce154

sanu

നമ്മളെ  എപ്പോളും പിന്തുടുന്നവരെ വലിയ  ഇഷ്ടമാണ്... ചില  പേര് ഉണ്ട്... അവർ  എന്നും നമ്മോട് എപ്പോളും ഉണ്ട്... അതുപോലെ  അവരെ  തിരിച്ചും സ്നേഹിക്കുന്നു... അവരുടെ  അനേഷണം  ചിലപ്പോൾ കണ്ടില്ലെങ്കിൽ ഒരു വിഷമം  ആണ്....കാരണം  അവർ  എപ്പോളും നമ്മുടെ മനസ്സിൽ ഉണ്ട്... നിങ്ങൾ തരുന്ന സ്നേഹം നിങ്ങൾക്കു അതെ  പോലെ തിരിച്ചു തരും... ❤️.. അത്  ഏതു  വിഷമ ഘട്ടത്തിൽ ആയാലും.. അവരെ  ഒരുപാട് സ്നേഹിക്കുന്നു ❤️
good morning ❤️

©sanu
  #standAlone
909288c518f3d49b9aed8d7b02cce154

sanu

We don't think that those who we think should remember us.. they have their own bussy.. the but some will always remember us... their reminding.. we remember them too.. whoever it is, we give back to them like that.. we love them the same way. . .നമ്മൾ കരുതുന്നവർ നമ്മളെ ഓർക്കണം എന്ന് വിചാരിക്കുന്നില്ല.. അവർക്ക് അവരുടേതായ തിരക്കുകൾ ഉണ്ട്... എന്നാൽ ചിലർ എപ്പോഴും നമ്മളെ ഓർക്കും... അവരുടെ ഓർമ്മപ്പെടുത്തൽ.. നമ്മൾ അവരെയും ഓർക്കും..അത്ആ രായാലും  അങ്ങനെ തന്നെ തിരിച്ചുകൊടുക്കും അവരെ അതുപോലെ സ്നേഹിക്കുന്നു. .അത് എത്ര കാലമായാലും..അത് ആര് ആയാലും ❤️

©sanu
  #mountain
909288c518f3d49b9aed8d7b02cce154

sanu

909288c518f3d49b9aed8d7b02cce154

sanu

909288c518f3d49b9aed8d7b02cce154

sanu

909288c518f3d49b9aed8d7b02cce154

sanu

909288c518f3d49b9aed8d7b02cce154

sanu

909288c518f3d49b9aed8d7b02cce154

sanu

909288c518f3d49b9aed8d7b02cce154

sanu

loader
Home
Explore
Events
Notification
Profile