Nojoto: Largest Storytelling Platform
mediheal4523
  • 6Stories
  • 14Followers
  • 67Love
    643Views

peaky blinder

  • Popular
  • Latest
  • Video
a2771715e31527e3496106eb076c47ec

peaky blinder

ഇഷ്ടപ്പെടുന്നവർ കൂടെ
ഉണ്ടാവുമ്പോൾ ആണ്
നമ്മൾ കൂടുതൽ
സന്തോഷിക്കുന്നത്..

©peaky blinder
  #Qala #love
a2771715e31527e3496106eb076c47ec

peaky blinder

നീ തേടുന്നതെന്തോ
അത് നിന്നെയും തേടുന്നുണ്ട്

©peaky blinder #JodhaAkbar #pranayam
a2771715e31527e3496106eb076c47ec

peaky blinder

എത്ര പെട്ടെന്നാണ്, എന്റെ മണം നിനക്ക് മനം പുരട്ടുന്നതായി മാറിയത്..

എത്ര പെട്ടെന്നാണ്,

എന്റെ ചിരിക്ക് ഭംഗിയില്ലെന്ന് നിനക്ക്

തോന്നിത്തുടങ്ങിയത്..

എത്ര പെട്ടെന്നാണ്, എന്റെ സാമീപ്യം നിന്നെ

അസ്വസ്ഥമാക്കാൻ ആരംഭിച്ചത്..

എത്ര പെട്ടെന്നാണ്, അത്രമേൽ

പ്രിയപ്പെട്ടുവരുടെ ലിസ്റ്റിൽ

നിന്ന് എന്നെ നീ വെട്ടിക്കളഞ്ഞത്..

എത്ര പെട്ടെന്നാണ്, എല്ലാമൊരു പാഴ്ക്കിനാവ് മാത്രമായി

മാറിക്കഴിഞ്ഞത്..

എത്ര നിസ്സാരമായിട്ടാണ് ഉള്ളിൽ പടർന്നു കയറിയ ഞാനെന്ന ഉറച്ച വള്ളികളെ നീ

അറുത്തു മുറിച്ചു മാറ്റിയത്..

എത്ര എളുപ്പത്തിലാണ്,

എല്ലാം മറന്നു നിനക്ക് ചിരിക്കാൻ സാധിക്കുന്നത്..!!

©peaky blinder
  #humantouch #HeartTouching #SadStorytelling
a2771715e31527e3496106eb076c47ec

peaky blinder

മടങ്ങി വരുമെന്ന്
ഉറപ്പ് നൽകുമെങ്കിൽ
മടുക്കാതിരിക്കാൻ
നമുക്കൊരൽപ്പം
ഇടവേളകളാവാം

©peaky blinder
  #walkalone #SadStories
a2771715e31527e3496106eb076c47ec

peaky blinder

a2771715e31527e3496106eb076c47ec

peaky blinder

നീ പ്രയാസത്തിലാണെന്ന് അറിഞ്ഞിട്ടും അറിയാത്തത് പോലെ നടക്കുന്ന.. നിന്നെ തിരിഞ്ഞു നോക്കാൻ പോലും സമയമില്ലാത്തവരെ, നീയൊരിക്കലും ശല്യം ചെയ്യരുത്..!

©mediheal
  #sadquotes #pranayam


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile