Find the Latest Status about aswathi industries ltd from top creators only on Nojoto App. Also find trending photos & videos about, aswathi industries ltd.
smart boy
kisi Bhai bahan ko agar packing ki company me kaam karna hai to contact kre 7054397156 ©smart boy pragati group of industries pvt ltd company in sharanpur ghaziabad
Shameem U K
നിറ വർഗ ഭേദമില്ലാതെ തമ്മില്‍ വിശ്വാസം ഊട്ടി ഉറപ്പിക്കുന്ന മഞ്ഞച്ചരടുമായി വരുന്നവർ ഒരിക്കലും പാതിവഴിയിൽ ഉപേക്ഷിച്ചു പോകില്ല.മനസ്സിലുടലെടുക്കും വിശ്വാസം അതെന്നും സുതാര്യമായ കണ്ണാടി പോലെയാണ് #YourQuoteAndMine Collaborating with Aswathi Achu
Shameem U K
മനസ്സിരുത്തി വായിച്ചാൽ മാത്രം ആസ്വാദ്യകരമായ വരികളാൽ എഴുതപ്പെട്ട പുസ്തകമായതാവാം വായനയാൽ അതിൻ പൂർത്തീകരണം അസാധ്യമാവുന്നതും #yourquote #yourqoutemalayalam #നിന്റെയോർമ്മകൾ #YourQuoteAndMine Collaborating with Aswathi Nair
PRUTHWIC SAGAR 🚩
ദൂരം കൂടും തോറും ആഴവും അടുപ്പവും കൂടി വരുന്ന ഒന്നാണ് സൗഹൃദം... #YourQuoteAndMine Collaborating with Aswathi Achu #friendship #pssquotes