Nojoto: Largest Storytelling Platform

New reji samuel Quotes, Status, Photo, Video

Find the Latest Status about reji samuel from top creators only on Nojoto App. Also find trending photos & videos about, reji samuel.

Stories related to reji samuel

    LatestPopularVideo

CHRISTOPHER SAMUEL

Christopher Samuel #कविता #nojotophoto

read more
 Christopher Samuel

ravi khugshal

#Samuel Taylor Coleridge

read more
Friends forever Love is flower like.
Friendship is like a sheltering tree.

                             -Ravi khugshal #Samuel Taylor Coleridge

Shameem U K

#YourQuoteAndMine Collaborating with Rinu Reji

read more
എപ്പോഴായാലും മരണം നമ്മെ തേടി വരേണ്ടതാണ്. അതു വരിക തന്നെ ചെയ്യും. നമ്മുടെ പിറകെ തന്നെ ഉണ്ടത്. നമ്മുടെ സമയം ആകണമെന്ന് മാത്രം. നാം അതിനു പിറകെ പോയി അലയേണ്ടതില്ല. നന്‍മകള്‍ ചെയത് നാം കാത്തിരുന്നാൽ മാത്രം മതി   #YourQuoteAndMine
Collaborating with Rinu Reji

Shameem U K

#YourQuoteAndMine Collaborating with Rinu Reji

read more
സൗഹൃദം നില നിര്‍ത്താന്‍ ഒരാളുടെ ഭാഗം എന്നും വിട്ടുവീഴ്ചയുടെതാവും. അവരാവും ആ സൗഹൃദം എന്നും നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്നതും വില കല്‍പ്പിക്കുന്നവരും . അത്രേം ആ സൗഹൃദത്തെ ഇഷ്ട്ടപ്പെട്ടു പോകുന്നതാണ് അവരുടെ ദൗര്‍ബല്യവും.   #YourQuoteAndMine
Collaborating with Rinu Reji

Shameem U K

#YourQuoteAndMine Collaborating with Rinu Reji

read more
ആ ആത്മാര്‍ത്ഥത പോലും ചിലപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നു.. അതിനോളം സങ്കടം വേറെ ഇല്ല.. അതൊന്നു തെളിയിക്കാന്‍..   #YourQuoteAndMine
Collaborating with Rinu Reji

Shameem U K

😢 #YourQuoteAndMine Collaborating with Rinu Reji

read more
മനസ്സിൽ നിന്നും ഉറവപൊട്ടി വരുന്ന നോവിന്റെ ബാക്കിപത്രമാണ് കണ്ണിലൂടെ വരുന്ന ഈ നീര്‍ച്ചാല്‍. അത് ഒഴുകി തന്നെ തീരണം ഏതു കാലാവസ്ഥയിലും.. അപ്പോഴേ സമാധാനം ലഭിക്കൂ  😢 #YourQuoteAndMine
Collaborating with Rinu Reji

Supan Pani

I am Samuel. pani #ଜୀବନ

read more

Shameem U K

#alone_soul #YourQuoteAndMine Collaborating with Rinu Reji

read more
ഒറ്റക്കാണെന്ന്‌ സ്വയം തീരുമാനിച്ചാല്‍ മാത്രമേ നാം ഒറ്റക്ക് ആവുന്നുള്ളൂ. നമ്മുടെ മനസ്സ് തന്നെയാണ് നമ്മെ ഒറ്റപ്പെടുത്തുന്നത്.  #alone_soul  #YourQuoteAndMine
Collaborating with Rinu Reji

Lokith Kumar

#Doobey Samuel beckett "worstword ho" #Comedy

read more

Crazy Guy Javee 🦋

💓 #YourQuoteAndMine Collaborating with Tincy Samuel

read more
I really don't know which one I belongs 

But I know I belong to your heart alone ❣️ 💓 #YourQuoteAndMine
Collaborating with Tincy Samuel
loader
Home
Explore
Events
Notification
Profile