Find the Latest Status about hope you know my name from top creators only on Nojoto App. Also find trending photos & videos about, hope you know my name.
Ankush Singh Thakur Thakur
White my name is ankush Thakur please me YouTube channel subscribe ©Ankush Singh Thakur Thakur my name is ankush Thakur Sahab
JUNAM
ആണി തുളച്ചു കയറുന്ന വേദനയിലൂടെ ഞാൻ നടന്നാലും നാഥാ നിന്റെ മുന്നിലേക്ക് നടന്നെത്താൻ കഴിയുന്ന ദൂരത്തോളം ഞാൻ നടക്കും. അപ്പോഴും എന്റെ ഏറ്റവും പ്രിയപ്പെട്ടവരുടെ മുന്നിൽ പോലും ആ നിമിഷവും കഴിയുന്നവണ്ണം ഒരു ചെറു പുഞ്ചിരിയുടെ മറവിൽ ഞാൻ മൂടപെട്ട് തന്നെ നിൽക്കും. വേദനയുടെ കാഠിന്യം എന്നെ തളർത്തിയാലും ഞാൻ സ്നേഹിക്കുന്ന, എന്നെ സ്നേഹിക്കുന്നവരുടെ അധരങ്ങൾ എനിക്കായി അങ്ങയോടു പ്രാർത്തിക്കും എന്ന വിശ്വാസം എന്നെ വീണ്ടും മുന്നോട്ടു നയിക്കും. JUNAM ©JUNAM MY HOPE IS MY STRENGTH