Nojoto: Largest Storytelling Platform

New poetess meaning in malayalam Quotes, Status, Photo, Video

Find the Latest Status about poetess meaning in malayalam from top creators only on Nojoto App. Also find trending photos & videos about, poetess meaning in malayalam.

  PopularLatestVideo
7a55311a8250783dedb15203d5c9b25c

arya Jeena

നീ എന്നിലേക്ക്
 ആഴത്തിൽ
 വേരോട്ടിയതിനാലാണല്ലോ
 ഇന്നും ഞാൻ
 പ്രണയത്താൽ
 പൂത്തുലയുന്നത്. #പ്രണയം
#yqmalayali
#yqmalayalam
#malayalam
#yourquotemalayali 
#malayali
f054cf5542e54760eb3601c314cf8544

Kunju Poetry

"എനിക്കാരെയും വിശ്വാസമില്ല "

" ഏയ്, എല്ലാവരും ഒരുപോലെയല്ല "

" അതാണ് എനിക്കാരെയും വിശ്വാസമില്ലാത്തത്. " #yqmalayalam #malayalam
b02314f585cdca6eac41d8b5b86ec709

Allan Andrews

രോഗം മാറിയാൽ ദൈവത്തിന് നന്ദി.
രോഗിയുടെ കാറ്റ് പോയാലോ?
 ഡോക്ടറിന് തെറി അടി പൂരം. 
എന്ത് നല്ല ആചാരങ്ങൾ! #malayalam #yqmalayalam
eada9ed45c1d0e4337962ead7b36ce11

Shameem U K

മൗനത്തിന്റെ കാഠിന്യം കൂടുമ്പോളെന്നും ശക്തമായ കണ്ണുനീർ തന്നെയാവും അതിനകമ്പടി. അവിടെ ചിതറിയ വാക്കുകളെത്രതന്നെ കൂട്ടിച്ചേര്‍ക്കാൻ ശ്രമിച്ചാലും ഒക്കെ നിഷ്പ്രഭമാവും ഫലം. #മൗനം #yqmalayali #yqmalayalam #malayalam #malayali #YourQuoteAndMine
Collaborating with Safoora Safu

#മൗനം #yqmalayali #yqmalayalam #malayalam #malayali #YourQuoteAndMine Collaborating with Safoora Safu

0 Love

f054cf5542e54760eb3601c314cf8544

Kunju Poetry

എൻ തകർന്ന ഹൃദയത്തിൻ 
വിടവുകളിൽ ഞാൻ നീയെന്ന 
സ്വപ്നം വിതച്ചു.. 

ബലമാർന്ന നിൻ വേരുകളാൽ 
നീ അവയെ ചേർത്തുപിടിച്ചു

ഇടതൂർന്ന നിൻ ചില്ലകളാൽ
നീ അവയെ കുളിരണിയിച്ചു. 

മുറികൂടിയ എൻ ഹൃദയം 
ഒടുവിൽ നിന്നെ ഞെരുക്കി കൊന്നു #yqbaba #malayalam  #yqmalayalam
18ad240fbe1733c11f74923b6195fd51

Manavazhagan

ഇഹലോകജീവിതത്തിന് പണം അത്യാവശ്യമായിരിക്കുന്നതുപോലെ, ഈ ജീവിതം പൂർത്തിയാക്കി മരിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ ആത്മാവിന്റെ അടുത്ത ജീവിതത്തിനായി നിങ്ങൾക്ക് ഇപ്പോൾ ശിക്ഷണം ഉണ്ടായിരിക്കണം.
പാലിക്കൽ വളരെ പ്രധാനമാണ്.

©Manavazhagan
 അച്ചടക്കം അനിവാര്യമാണ് #latestnewsmalayalam #fbmalayalam #instamalayalam #googletopheadlines #googlemalayalam #inmalayalam #malayalam #viral
18ad240fbe1733c11f74923b6195fd51

Manavazhagan

ഉണരുക #latestnewsmalayalam #inmalayalam #malayalamnews #malayalam #fbmalayalam #instagrammalayalam #googletopheadlines #2023 #trendingnow #v
12ce8ba3af3127c39a83e6ab0e9c552f

Kavy Komal

Tere bina ek pal bhi 
mujhe karar nahin
Ek tu zehen mein hai
mere aur koi khyal nahin #Poet #poetess #poeticatma #poetic #poetery #poetey #poetessofig #poetesskomal #poetclub 

#CalmingNature
7a55311a8250783dedb15203d5c9b25c

arya Jeena

ഓർമകൾ ഇന്നും മനസ്സിനെ മുറിക്കുന്നുണ്ട്.കൊഴിഞ്ഞു വീണ നിമിഷങ്ങൾക്കെല്ലാം മഴവില്ലിന്റെ ചാരുതയായിരുന്നു. ആ നിമിഷങ്ങൾക്ക് മാറ്റ് കൂട്ടിയത് നിന്റെ പുഞ്ചിരി ആയിരുന്നു. നമുക്കിടയിൽ ഒരുപാട് കുപ്പിവളകൾ പൊട്ടിച്ചിരിച്ചു. കോർത്തുപിടിച്ച കരങ്ങളിൽ മഴത്തുള്ളികൾ വീണുടഞ്ഞു. എന്നാൽ നിന്നെ സ്നേഹിച്ചു തീരും മുൻപേ നിന്റെ ഈ രാജകുമാരിക്ക് മടങ്ങേണ്ടി വന്നു. മേഘങ്ങൾക്കിടയിലൂടെ ഇന്നും എന്റെ കണ്ണുനീർ മഴയായി പൊഴിയുന്നു. #എന്റെ സുൽത്താന്
#yourquotemalayali 
#yqmalayali 
#yqmalayalam 
#malayalam 
#malayalam

#എന്റെ സുൽത്താന് #yourquotemalayali #yqmalayali #yqmalayalam #malayalam #malayalam

1 Love

18ad240fbe1733c11f74923b6195fd51

Manavazhagan

യുവാക്കൾ സൂക്ഷിക്കുക! നിങ്ങളുടെ മനസ്സിൽ അശ്ലീല രംഗങ്ങളെക്കുറിച്ചോ സ്ത്രീകളെക്കുറിച്ചുള്ള അശ്ലീല ചിന്തകളെക്കുറിച്ചോ നിങ്ങൾ എപ്പോഴും ചിന്തിക്കുകയാണെങ്കിൽ, ശ്രദ്ധിക്കുക, കാരണം ഒരേപോലെ കാമവും കാമവും ഉള്ള പിശാചുക്കൾ നിങ്ങളുടെ ശരീരത്തിൽ പ്രവേശിച്ച് നിങ്ങളുടെ ശരീരത്തിലൂടെ സ്ത്രീകളെ ആസ്വദിക്കാൻ ശ്രമിക്കും.

©Manavazhagan
 യുവാക്കളേ, ശ്രദ്ധിക്കുക.#latestnewsmalayalam #trendingnow #fbmalayalam #instamalayalam #viralshorts #inmalayalam #malayalam #googletopheadli
5426eaa81bfb99100574169620fcf9f1

Anil R Madhu

ചിന്തകൾ തീക്കനൽ പന്തങ്ങളാക്കുക, കത്തിച്ചുയർത്തി പടർത്തീടുക... #anilrmadhu #malayalam #yqmalayalam #yqmalayali
5426eaa81bfb99100574169620fcf9f1

Anil R Madhu

ഓണം നിറങ്ങളുടെയാണ്,
നിറവിന്റെയാണ്, നിനവിന്റെയാണ്,
പക്ഷെ, നിനവില്ലാത്ത, നിറവില്ലാത്ത, അറ നിറയാത്ത, അകം നിറയാത്ത നിറം കെട്ടൊരോണം.
എങ്കിലും, മലയാളത്തിന്റെ ഒരുമയുടെ പെരുമ വിളിച്ചറിയിക്കുന്ന ഒരോണമായി ഇത്. അതിൽ സന്തോഷിച്ചു കൊണ്ട് സങ്കടങ്ങൾ മറക്കാൻ ഓണാശംസ.  #anilrmadhu #malayalam #yqmalayalam #yqmalayali
5426eaa81bfb99100574169620fcf9f1

Anil R Madhu

പ്രളയം അഗ്നിയാണ്

പ്രളയം അഗ്നിയാണ്,
ആവനാഴി പൊട്ടിച്ചിതറിയ ആഗ്നേയങ്ങൾ...

മനസിൽ നെരിപ്പോടിന്റെ നീറ്റലേറ്റിയ നീരദങ്ങൾ...
തണുപ്പായ്‌ പെയ്തു, മുഖത്തും മേനിയിലും കുളിരു പെയ്യിച്ചു,

കൊതിപ്പിച്ചു നമ്മെ,
ഒരു മഴ പെയ്ത്തു കൊതിച്ചപ്പോൾ പെയ്തിറങ്ങി,
ഉന്മാദിനിയെപ്പോലെ...
സംഹാരത്തിന്റെ രൗദ്രഭാവമാറ്റം അറിയിക്കാതെ...

ഒടുവിൽ കുളിരൊഴിഞ്ഞു,
കാർകൂന്തൽ വിതർത്തിയാടി പേക്കോലം തുള്ളി...

കനപ്പെട്ടതുള്ളികൾ മണ്ണിനെ നോവിച്ചു...
മണ്ണിന്റെ നോവ് നീറി നീറി പിടഞ്ഞു...
പാദങ്ങൾ നീറി, നോവു തീർത്ത നീറ്റൽ...
തിളയ്ക്കുന്ന നോവ് അഗ്നിയായി, ആഗ്നേയമായി...
ചാരമാക്കിയ ജീവൽസ്പന്ദനം ബാക്കി... #anilrmadhu #malayalam #yqmalayalam #yqmalayali
5426eaa81bfb99100574169620fcf9f1

Anil R Madhu

കാടുവെട്ടിത്തെളിക്കാതെ
    കാലു നീട്ടി നടന്നാലും
കാലു തേടുന്നിടമാകെ
    കാടകന്നു കടഞ്ഞീടും #anilrmadhu #malayalam #yqmalayalam #yqmalayali#
f054cf5542e54760eb3601c314cf8544

Kunju Poetry

നിലാവിന്റെ മഴവില്ലിനെ കണ്ടിട്ടുണ്ടോ? 
കറുത്ത നിറമുള്ള മഴവില്ലിനെ.
കണ്ടുകാണില്ല !
ഇരുട്ടിനെ പ്രണയിക്കുന്നവൾക്കും കറുപ്പ് അറപ്പല്ലേ ! #yqbaba
#മലയാളം 
#malayalam
#yqmalayalam

#yqbaba #മലയാളം #malayalam #yqmalayalam

0 Love

b02314f585cdca6eac41d8b5b86ec709

Allan Andrews

എന്റെ ശരികൾ ... #collab #എൻ്റെയെഴുത്ത് #mickeyheart #lifequotes #malayalam #strings
#yqmalayalam #YourQuoteAndMine
Collaborating with YourQuote Malayali

#Collab #എൻ്റെയെഴുത്ത് #mickeyheart #lifequotes #malayalam #Strings #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

1 Love

dc3b2462486748a9dfa313b41e82ab09

Bichhoo 1994

ഓർത്തിരിക്കാൻ നീ തന്ന ഓർമകളുണ്ട് ഇനിയുള്ള കാലം ജീവിക്കാൻ അതുമതിയാകുമോ എന്നറിയില്ല,, എന്നാലും വെറുതെ ആശിച്ചു പോവുകയാണ്,, നീ എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ! #pranayam #love #malayalam #sneham #malayali #malayalam #malayalamquote
7a55311a8250783dedb15203d5c9b25c

arya Jeena

വാ വിട്ട വാക്കിനോളം മുറിവുണ്ടാക്കാൻ പ്രാപ്തമല്ലൊരു വാളും..... #വാക്ക്
#yqmalayali
#yqmalayalam
#malayalam

#വാക്ക് #yqmalayali #yqmalayalam #malayalam

1 Love

5426eaa81bfb99100574169620fcf9f1

Anil R Madhu

ഞാനെന്റെയാകാശമുയരത്തിലെത്താതെ കല്പിച്ചു താഴെ നിർത്തുന്നു,
ഇവിടെന്റെ ഭൂമിയെ നിറമുള്ള ചിന്തയാൽ അഴകുള്ള ലോകമാക്കീടാൻ! #anilrmadhu #malayalam #yqmalayalam #yqmalayali
5426eaa81bfb99100574169620fcf9f1

Anil R Madhu

ഉണർവ്വായുയരുക,
ഉണ്മ നിറയ്ക്കുക,
ഉലകിന്നുള്ളായ്,
ഉയിരായ് നിറയുക... #anilrmadhu #malayalam #yqmalayalam #yqmalayali
5426eaa81bfb99100574169620fcf9f1

Anil R Madhu

കുട്ടികൾ, കുട്ടിത്തമൊട്ടുമേ
മാറാത്ത മൊട്ടുകൾ,
നിറയും ചക്കരക്കുടം കൈയിട്ടു നക്കുവാൻ ഒട്ടുമേ മടിയാത്ത കൗതുകം! #anilrmadhu #malayalam #yqmalayalam #yqmalayali
5426eaa81bfb99100574169620fcf9f1

Anil R Madhu

നഷ്ടമാകാത്തതാണെന്റെയിഷ്ടം,
നഷ്ടമായെന്നാലനിഷ്ടമല്ലേ..?
ഇഷ്ടമാണോയെന്ന ചോദ്യമിഷ്ടം,
ഇഷ്ടമാണെന്നതുമേറെയിഷ്ടം.  #anilrmadhu #malayalam #yqmalayalam #yqmalayali
5426eaa81bfb99100574169620fcf9f1

Anil R Madhu

പൊങ്കാല തിളയ്ക്കുന്നു,
ദുർമദം മനസിലും;
ആവിയായ് പോയീടുവാൻ-
അമ്മ തൻ മൗനം, സമ്മതം. #anilrmadhu #malayalam #yqmalayalam #yqmalayali
5426eaa81bfb99100574169620fcf9f1

Anil R Madhu

''തോന്ന്യാക്ഷരങ്ങളെന്നാത്മരക്ഷ,
ആദർശ ശുദ്ധിയെൻ ജീവരക്ഷ'' #anilrmadhu #malayalam #yqmalayalam #yqmalayali
5426eaa81bfb99100574169620fcf9f1

Anil R Madhu

മൗനം...

മൗനത്തിന്
ഉടഞ്ഞ മൺഭരണിയുടെ
നിശബ്ദത.
പൊട്ടിയത്
വാചാലതയുടെ മൗഢ്യം.

തീർത്താൽ തീരാത്ത വ്യഥകളുടെ
ഉടഞ്ഞു പോകൽ ആയിരുന്നില്ലല്ലോ.
ചേർത്താൽ ചേരാത്ത അരികുകൾക്ക്
നീറുന്ന കിരുകിരുപ്പ്.

അവയ്ക്കിനിയും
ഒത്തുചേരായ്മയുടെ കാപട്യക്കൂട്.
എങ്കിലും, കിനിയുന്ന,
സാന്ദ്രദു:ഖഛവി ഇല്ലേ ഇല്ല.

അരികുകൾ അതിരിടുന്ന നിഷേധത്തിന്
പൊട്ടിയ ചില്ലരികിന്റെ താക്കീത്.
അവിടെ
നിഷേധം വിറങ്ങലിച്ചുവോ...?

അല്ലെങ്കിലും
അവയിൽ ചോരമണമില്ലല്ലോ...!!! #anilrmadhu #malayalam #yqmalayalam #yqmalayali
5426eaa81bfb99100574169620fcf9f1

Anil R Madhu

ഉള്ളുലഞ്ഞും ഉടലുടഞ്ഞും തീഷ്ണവേനൽ ചൂടിനാലേ,
മെയ്യിളകി തളരുമ്പോൾ,
സ്വപ്ന ജാലക്കുട നിവർത്തി നിദ്രയെത്തട്ടെ,
ചിത്രവർണക്കൂട്ടൊരുക്കി ചിന്ത നിൽക്കട്ടെ. #anilrmadhu #malayalam #yqmalayalam #yqmalayali#
7a55311a8250783dedb15203d5c9b25c

arya Jeena

ഞാൻ മീട്ടുന്ന തന്ത്രികളിൽ പോലും ഇന്ന് അപശ്രുതി മുഴങ്ങുന്നു... നിന്നോടുള്ള പ്രതികാരാഗ്നിയിൽ എന്റെ സംഗീതം പോലും വെന്തു വെണ്ണീറായി. #yqmalayali 
#yqmalayalam 
#yourquotemalayalam 
#malayalam
5426eaa81bfb99100574169620fcf9f1

Anil R Madhu

വായ്ത്തലക്കേറെ മൂർച്ചയുള്ളായുധം
വാക്ക്,
മഴുവിനാൽ ഛേദിച്ചിടാം മരത്തെ,
വജ്രത്താൽ ചില്ലിനെ,
ആകില്ലവയ്ക്കു പോറുവാൻ പോലും
മനസിനെ,
എങ്കിലോ വാക്കു കൊണ്ടാകും
പിളർന്നിടാൻ മനസിനെ,
തകർത്തിടാൻ തനുവിനെ,
ഒടുക്കിടാൻ ജന്മത്തെ,
ഒടുക്കിടാം രിപുവിനെ,
പിന്നെയീ ലോകത്തെയും...
   #anilrmadhu #malayalam #yqmalayalam #yqmalayali
loader
Home
Explore
Events
Notification
Profile