Nojoto: Largest Storytelling Platform

New dhanya mary varghese Quotes, Status, Photo, Video

Find the Latest Status about dhanya mary varghese from top creators only on Nojoto App. Also find trending photos & videos about, dhanya mary varghese.

Stories related to dhanya mary varghese

    LatestPopularVideo

Nandini Varghese

ദൈവത്തിനും പറയാനുണ്ട് Nandini varghese #Gif

read more
ദൈവത്തിനും പറയാനുണ്ട് 
----------------------------------

താലപ്പൊലികളാൽ വരവേൽപ്പും 
താളലയങ്ങളാൽ ശ്രുതിമീട്ടും.. 
പുല്ലിലും പൂവിലും മണ്ണിലും വിണ്ണിലും 
പുലർക്കാലത്തിലും സായംസന്ധ്യയിൽ.., 

എന്തിനു വെറുതേ ഈ ജപങ്ങൾ 
എത്രയോ ഭേതമീ ജന്തുജാലം... 

നല്ലൊരു ജീവിതം സ്വന്തമാക്കീടുവാൻ 
നന്മയാം എന്നെ നീ വാഴ്ത്തിടുന്നെപ്പോഴും 
അന്യനായ് മാറി ഞാൻ എത്രയോ വട്ടമീ 
അന്തമില്ലാത്തതാം വാക്കുകൾ തന്നിലായ്... 

ഒന്നു നീ ഓർക്കുക നന്മയാണെപ്പോഴും 
ഇന്നു നിൻ കൈവിരൽ ചൂണ്ടുവതെന്നിലും 
അന്നു നിൻ കൈ പിടിച്ചിത്രദൂരത്തിലായ് 
നിന്നെ ഇന്നു നയിച്ചീടുവതുണ്ട് ഞാൻ.. 

ലോകമോഹങ്ങളിൽ കുടുങ്ങുന്നവർ 
സ്നേഹിതരെ ഒറ്റി കൊടുക്കുന്നവർ 
നന്മയില്ലാത്തവർ തിന്മയിൽ മൂടിയോർ 
ദൈവനിഷേധികൾ മ്ലേച്ഛ ചിന്താഗതി.. 

എന്തിനു വെറുതേ പറയുന്നു നീ 
നിൻ കുറ്റമെൻ തോളിൽ വയ്ക്കുന്നു നീ... 

കൊല്ലും കൊലയിലും അഴിഞ്ഞാട്ടം 
കൊത്തിപ്പറിച്ചിടും കുഞ്ഞുങ്ങളെ.. 
അന്ധമാം കാമവും തീവ്രവിശ്വാസവും 
അധികാരക്കൊതി അല്പനോ അർത്‌ഥവും 

എന്തിനു വെറുതേ ഈ മതങ്ങൾ 
മാത്സര്യ വിദ്വേഷ കൊലയാളികൾ... 

സ്നേഹമാം എന്നെ നീ കാണുക ചുറ്റിലും 
സ്നേഹമായ് തീരുവാൻ ഓർക്കുക        എപ്പൊഴും... 
സ്ത്രീയിലും കുഞ്ഞിലും അമ്മയെ മക്കളെ.. കാണുവാനായി നീ കൺ തുറന്നീടുക.. 

നിൻ മതം സോദര സ്നേഹമായ് തീരുകിൽ 
എൻ മനം നിന്നിലും നീയതോ എന്നിലും 
അങ്ങനെയാവുകിൽ നന്മയായ് മാറിടും 
ഇങ്ങനെ മാറുക നിന്നെ നീ മാറ്റുക... 

----------------------------------------------

രചന, ആലാപനം : നന്ദിനി 
 #gif ദൈവത്തിനും പറയാനുണ്ട് 
Nandini varghese

Priyanka G

#Mother mary #Life

read more

Priyanka G

#Mother mary #Life

read more

Priyanka G

#Mother mary #Life

read more

Priyanka G

#Mother Mary #Life

read more

Muhammad Irfan

mary hain

read more

M Abbas

Mary samny

read more

Mahnoor

#mary ley

read more
Bhot nafrat hai na tary dil me Mery ley
Chalo acha hai
Kuch to hai siraf Mary ley #mary ley

Priyanka G

#Mother mary #Life

read more

Priyanka G

#Mother mary #Life

read more
loader
Home
Explore
Events
Notification
Profile